അസുഖം വരുന്നത് കുറ്റമല്ല ; പക്ഷേ അത് മറച്ചു വച്ചത് കൊറോണ വ്യാപനത്തിന് കാരണമായി ; തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസുഖം വരുന്നത് കുറ്റമല്ല ; പക്ഷേ അത് മറച്ചു വച്ചത് കൊറോണ വ്യാപനത്തിന് കാരണമായി ; തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2020, 06:31 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ഇന്ത്യയിലെ കൊറോണ ബാധ ഇത്രയധികം വ്യാപകമാക്കിയതിന് ഒരേയൊരു ഉത്തരവാദികള്‍ തബ് ലീഗ് സമ്മേളനത്തിനെത്തിയവരാണെന്ന് യോഗീ ആദിത്യനാഥ്. പ്രമുഖ ദേശീയ ദൃശ്യമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

രാജ്യം കൊറോണയെ ഫലപ്രദമായി നേരിടുന്നതിനിടെ സകല നിയമങ്ങളും ലംഘിച്ച തബ് ലീഗ് പ്രവര്‍ത്തകര്‍ പോയിടത്തെല്ലാം രോഗം പടര്‍ത്തി. ഇവരുടെ പ്രവൃത്തി പൂര്‍ണ്ണമായും അപലപിക്കുകയും ശിക്ഷിക്കപ്പെടുകയും വേണം. രാജ്യം ഒറ്റക്കെട്ടായി ഒരു മഹാമാരിക്കെ തിരെ പോരാടുന്നതിനിടെയാണ് രാജ്യത്തിനെ മൊത്തം അപകടത്തിലാക്കിയ മതസമ്മേളനം വിളിച്ചുകൂട്ടിയത്. ഇതോടെ ആദ്യ ഘട്ടത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ അവസാനഘട്ടം തന്നെ അട്ടിമറിക്കപ്പെട്ടുവെന്നും ആദിത്യനാഥ് ആരോപിച്ചു.

തബ് ലീഗ് ജമാ അത്ത് ചെയ്തത് കുറ്റകൃത്യമാണ്. പോലീസധികാരികളേയോ ആരോഗ്യ പ്രവര്‍ത്തകരേയോ മാനിക്കാന്‍ പോലും തയ്യാറാകാതിരുന്നവര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനെ പേടിച്ചുമാത്രമാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ഇവരെ ഒത്തുകൂടിക്കാന്‍ സഹായിച്ച ഡല്‍ഹി സംസ്ഥാനസര്‍ക്കാറിന്റെ നിലപാടും അപകടം കൂട്ടിയെന്നും യോഗി ചൂണ്ടിക്കാട്ടി.

ഒരു അസുഖം വരുന്നത് കുറ്റമല്ല. എന്നാല്‍ അസുഖമുണ്ടെന്നറിഞ്ഞിട്ട് അത് മറച്ചുവച്ചു. സമൂഹത്തില്‍ രോഗം പടര്‍ത്തിയ തബ് ലീഗ് ജമാ അത്ത് നടപടി തീര്‍ച്ചയായും കുറ്റകരമായ പ്രവൃത്തിയാണെന്നും ആദിത്യനാഥ് പറഞ്ഞു.

Tags: tabligYogi Adityanath
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies