യോഗിയുടെ കരുത്തിൽ യുപി കുതിക്കുന്നു ; നിക്ഷേപ സമാഹരണം ഒന്നരലക്ഷം കോടി കവിഞ്ഞു; അഞ്ചര ലക്ഷം പുതിയ തൊഴിലവസരങ്ങൾ
ലക്നൗ: വാണിജ്യ വ്യവസായ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തർപ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്. വൻ നിക്ഷേപങ്ങളെ ആകർഷിക്കു ന്നതിൽ യുപി വിജയം നേടുകയാണെന്നത് കണക്കുകൾ ...





