ഉത്തര്‍ പ്രദേശ് ക്യാബിനറ്റ് മന്ത്രിയുടെ മരണം: യോഗി ആദിത്യനാഥിന്റെ അയോദ്ധ്യ യാത്ര മാറ്റിവച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തര്‍ പ്രദേശ് ക്യാബിനറ്റ് മന്ത്രിയുടെ മരണം: യോഗി ആദിത്യനാഥിന്റെ അയോദ്ധ്യ യാത്ര മാറ്റിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 12:21 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ ഇന്നു നടക്കേണ്ടിയിരുന്ന അയോദ്ധ്യ യാത്ര മാറ്റിവച്ചു. ക്യാബിനറ്റ് മന്ത്രിയായ കമലാ റാണി വരുണിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് യാത്ര മാറ്റിയത്. ശ്രീരാമക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള തറക്കല്ലിടല്‍ ചടങ്ങിന്റെ ഒരുക്കം വിലയിരുത്താനായിട്ടാണ് യോഗി ആദിത്യനാഥ് ഇന്ന് സന്ദര്‍ശനം നടത്താനിരുന്നത്. അയോദ്ധ്യാ നഗരം കനത്ത സുരക്ഷയിലാണ്.

ആഗസ്റ്റ് അഞ്ചിന് ശ്രീരാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടി പ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് സംബന്ധിക്കുന്ന ചടങ്ങിന്റെ വിലയിരു ത്തലിനാണ് യോഗി ആദിത്യനാഥ് ഇന്ന് എത്താനിരുന്നത്. കൊറോണാ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. സുരക്ഷ പ്രമാണിച്ച് വളരെ കുറച്ച് പേരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന് ഉത്തര്‍പ്രദേശ് ഭരണകൂടം മുന്നേ തീരുമാനി ച്ചിരുന്നു. തറക്കല്ലിടുന്ന ചടങ്ങില്‍ ശിലയ്‌ക്കൊപ്പം ഇന്ത്യയിലെ മുപ്പതിലേറെ പുണ്യസ്ഥല ങ്ങളിലേയും വീരന്മാരുടെ ജന്മസ്ഥാനങ്ങളിലേയും മണ്ണും പുണ്യനദികളിലെ തീര്‍ത്ഥ ജലവും എത്തിക്കഴിഞ്ഞു.

അയോദ്ധ്യയിലെ പ്രധാനവീഥികളുടെ വശങ്ങളെല്ലാം ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങളാല്‍ പ്രദേശവാസികള്‍ അലങ്കരിച്ചാണ് തറക്കല്ലിടല്‍ ചടങ്ങിനായി ഒരുങ്ങിയിരിക്കുന്നത്. ലോകം മുഴുവനുള്ള ഹൈന്ദവസമൂഹം വീടുകളില്‍ ശ്രീരാമന്റെ ചിത്രം വച്ച് വിളക്കുകള്‍ കത്തിച്ച് അഞ്ചാം തീയതി ചടങ്ങിന്റെ ഭാഗമാകണമെന്ന അഭ്യര്‍ത്ഥന ഹിന്ദുസംഘടനകള്‍ നല്‍കിയി രിക്കുകയാണ്.

പൂജാരിമാരും സന്യാസിമാരും ക്ഷേത്രട്രസ്റ്റ് ഭാരവാഹികളുമാണ് പ്രധാനമായും പങ്കെടുക്കുക. സംസ്ഥാന കേന്ദ്രമന്ത്രിമാരില്‍ വളരെ ചുരുക്കം പേര്‍ക്കൊപ്പം ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയ്‌ക്കൊപ്പം ചടങ്ങില്‍ സന്നിഹിതനായിരിക്കും. 2019 നവംബര്‍ 9നാണ് അയോദ്ധ്യ ക്ഷേത്ര ഭൂമി ഹിന്ദു ആരാധനാലയം ആക്കാനുള്ള അനുമതി സുപ്രിംകോടതി നല്‍കിയത്.

Tags: ayodhya-yogiyogi-up
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies