young - Janam TV

young

പ്രണയത്തിൽ നിന്ന് പിന്മാറി, കാമുകിയെ വീഡിയോ കോൾ ചെയ്ത് ലൈവിൽ ജീവനൊടുക്കി യുവാവ്

പത്തനംതിട്ട: യുവതിയെ വീഡിയോ കോൾ വിളിച്ച ശേഷം ജീവനൊടുക്കി യുവാവ്. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് തിരുവല്ല തിരുമൂലപുരത്ത് തൂങ്ങി മരിച്ചത്. യുവാവിന്റെ ഉപ​ദ്രവം കാരണം ...

അവ​ഗണയുടെ നേർസാക്ഷ്യം, ഭാവി ബാഡ്മിന്റൺ താരങ്ങൾ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയത് മണിക്കൂറുകൾ

തിരുവനന്തപുരം: ഞായറാഴ്ച ഭോപ്പാലിൽ നടക്കുന്ന ദേശീയ സ്കൂൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ റെയിൽവെ ടിക്കറ്റ് കിട്ടാതെ കുടുങ്ങിയത് പരിശീലകരും ടീം മാനേജരും താരങ്ങളുമടക്കം 24 പേർ. ഭാവി ...

ഭർത്താവിന്റെ കൊലപാതകിയുമായി വാട്സ് ആപ്പ് ചാറ്റ്; സംസ്കാര ചടങ്ങിന് വിദേശത്ത് നിന്നെത്തിയ ഭാര്യ പിടിയിൽ

കോട്ടയം: അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രവാസിയായ ഭാര്യ അറസ്റ്റിൽ. ​ഗുഢാലോചന കേസിലാണ് തവളപ്ലാക്കൽ സ്വദേശി മഞ്ജു ജോണിനെ (34) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ...

എടി മോളെ…! ബുമ്രയെ അച്ചിൽ വാർത്ത ഇടിവെട്ട് ബൗളിം​ഗ്; തട്ടുപ്പൊളിപ്പൻ വീഡ‍ിയോ

ലോക ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. തുടക്ക കാലത്ത് തന്നെ വ്യത്യസ്തമായ ആക്ഷൻ കാെണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ബുമ്ര. അരങ്ങേറിയ നാൾ മുതൽ ഇന്നുവരെ ...

തമാശയ്‌ക്ക് തള്ളി! യുവതി വീണത് മൂന്നാം നിലയിൽ നിന്ന്, ദാരുണാന്ത്യം; നടുക്കുന്ന വീഡിയോ

മുംബൈയിലെ ഡോംബിവലിയിൽ നിന്ന് നടുക്കുന്നാെരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ വൈറലായത്. മൂന്നാം നിലയുടെ കൈവരിയിലിരുന്ന യുവതി സുഹൃത്ത് തമാശയ്ക്ക് തള്ളി, നിലതെറ്റിയ ഇവർ താഴെ വീണ് ...

​ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് അയൽവാസി

ഇടുക്കി:​ ഗർഭിണിയായ ഭാര്യയെ കാണാൻ അവരുടെ വീട്ടിലെത്തിയ യുവാവിന അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയിലാണ് ദാരുണ സംഭവം. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. പ്രതി ...

സ്വിമ്മിം​ഗ് പൂളിലെ ഡൈവിം​ഗിനിടെ മറ്റൊരാളുടെ കാൽമുട്ട് തലയിൽ കൊണ്ടു; കൗമാരക്കാരന് ദാരുണാന്ത്യം, വീഡിയോ

മദ്ധ്യപ്രദേശിലെ രത്ലാമിലുണ്ടായ ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഡോൾഫിൻ എന്ന സ്വകാര്യ സ്വിമ്മിം​ഗ് പൂളിൽ ഡൈവ് ചെയ്യുന്നതിനിടെ മറ്റൊരാളുടെ കാൽമുട്ട് തലയിൽ കൊണ്ട് ...

അങ്ങാടിയിൽ തോറ്റതിന് കുഞ്ഞിനോട്..! ലക്നൗ കൊടി വീശിയ കുട്ടിയെ കൈയേറ്റം ചെയ്ത് മുംബൈ ആരാധകൻ

പത്താം തോൽവിയോടെ ഇന്നലെ മുംബൈ ഇന്ത്യൻസ് സീസൺ അവസാനിപ്പിച്ചിരുന്നു. ലക്നൗവാണ് ഒടുവിലെ മത്സരത്തിൽ മുംബൈയെ അവരുടെ തട്ടകത്തിൽ തന്നെ അടിയറവ് പറയിപ്പിച്ചത്. ഇപ്പോൾ തോൽവിയിൽ പിടിവിട്ട് സ്റ്റേഡിയത്തിൽ ...

അമ്മയ്‌ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി; പടം വരച്ച കുഞ്ഞു കലാകാരിക്ക് സർപ്രൈസും; ഹൃദയഹാരിയായ വീഡിയോ

കർണാടകയിലെ ഭാ​ഗൽകോട്ടിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം കൈയിൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച അദ്ദേഹം പടം ...

സൈനിക അഭ്യാസവും ഫലിച്ചില്ല, ന്യുസിലൻഡ് രണ്ടാം നിരയോട് പൊട്ടി തകർന്ന് പാകിസ്താൻ; കണ്ണീരണിഞ്ഞ് ആരാധകർ

ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ പൊട്ടി തകർന്ന പാകിസ്താന് ആരാധകരുടെ പരിഹാസം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ന്യുസിലൻഡ് മുന്നിലാണ്. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു ലാഹോര്‍, ...

മുളകുപാെടിയെറിഞ്ഞ് പൊട്ടിച്ചത് മുക്കുപണ്ടം; 80-കാരിയെ അക്രമിച്ച ഷാജഹാൻ പിടിയിൽ; പൊക്കിയത് വൃദ്ധയെ സംരക്ഷിച്ചവ‍‍ർക്കിടയിൽ നിന്ന്

കൊച്ചി: മുളകുപൊടിയെറിഞ്ഞ ശേഷം വയോധികയെ ആക്രമിച്ച മാല പൊട്ടിച്ച യുവാവിനെ പിടികൂടി. ചേന്ദമംഗലം കിഴക്കുംപുറം ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 80 വയസുകാരി ...

കാണാതായ ബി.ജെ.പി പ്രവർത്തക മരിച്ച നിലയിൽ; പ്രതിയെന്ന് സംശയിക്കുന്നയാൾ ട്രെയിനിന് മുന്നിൽ ചാടി; ദുരൂഹത

കാണാതായ ബി.ജെ.പി പ്രവർത്തകയെ പലചരക്ക് കടയിൽ മരിച്ച നിലയിൽ കണ്ടെത്തി. 2സ്വകാര്യ സ്കൂളിലെ അദ്ധ്യാപിക വർഷ പവാർ (28) ആണ് മരിച്ചത്. ന്യൂഡൽഹിയിലെ നരേല ഏരിയയിലെ സ്കൂളിന് ...

നാലു ദിവസമായി ഭക്ഷണം കഴിച്ചിട്ട്..! നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്; ദാരുണ സംഭവം കേരളത്തിൽ

മലപ്പുറം: മനുഷ്യ മനഃസാക്ഷി മരവിച്ചു പോകുന്നൊരു സംഭവമാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് പുറത്തുവരുന്നത്. ജനത്തിരക്കേറിയ റോഡിനോട് ചേർന്നുള്ള ബസ് സ്റ്റാൻഡിൽ ഇരുന്ന് പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന യുവാവിന്റെ ...

ക്യാമറാമാൻ ചതിച്ചു.! കപ്പിൾസിന്റെ സ്വകാര്യ നിമിഷങ്ങൾ ബി​ഗ് സ്ക്രീനിൽ; വൈറലായി എംസിജിയിലെ വീ‍ഡിയോ

ക്രിക്കറ്റ് ​ഗ്യാലറികളിൽ എത്തുന്ന ആരാധകരിൽ ഏറിയ പങ്കും തങ്ങളുടെ മുഖം ഒരിക്കലെങ്കിലും ബി​ഗ് സ്ക്രീനിൽ കാണിക്കുമോ എന്ന് ആ​ഗ്രഹിക്കുന്നവരാകും. എന്നാലിപ്പോൾ തങ്ങളെ എന്തിന് ബി​ഗ് സ്ക്രീനിൽ കാണിച്ചു ...

മോഷണശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ 22കാരിക്ക് ദാരുണാന്ത്യം; ചികിത്സ കിട്ടാതെ മണിക്കൂറുകള്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത് കുടുംബം; സൗമ്യക്ക് പിന്നാലെ നോവായി പ്രീതി

മൊബൈല്‍ ഫോണ്‍ മോഷണം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ടന്‍ചാവടി സ്വദേശി പ്രീതിയാണ്(22) കഴിഞ്ഞ ദിവസം മരിച്ചത്. കോട്ടൂര്‍പുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ...

ഭാര്യയ്‌ക്ക് പ്രണയം! യുവാവിന്റെ കഴുത്ത് മുറിച്ച് ചോര കുടിച്ച് ഭര്‍ത്താവ്

ബെംഗളൂരു: ഭാര്യയ്ക്ക് പ്രണയമെന്ന് സംശയം, കാമുകനെന്ന് സംശയിക്കുന്ന യുവാവിന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്. കർണാടകയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര ...