ഹൃദയസ്തംഭനം, ആറാം ക്ലാസുകാരന്‍ മരിച്ചു; രണ്ടുദിവസത്തിനിടെ മരിച്ചത് യുവാക്കളടക്കം മൂന്ന് പേര്‍
അഹമ്മദാബാദ്; ഗുജറാത്തിലെ ദ്വാരകയില്‍ ആറാം ക്ലാസുകാരന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. രാജ്‌കോട്ടിലും 20-കാരന്‍ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. രണ്ടുദിവസത്തിനിടെ 25 വയസില്‍ താഴെയുള്ള ...