ജാതി വിവേചനം:പട്ടിക ജാതി വിഭാഗക്കാരനായതിനാൽ സഹകരിപ്പിക്കുന്നില്ല; യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രാജിവെച്ചു
തിരുവനന്തപുരം: നേതൃത്വത്തിനെതിരെ ജാതി വിവേചനം അടക്കമുള്ള ഗുരുതരാരോപണങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ പി വിഷ്ണു രാജിവെച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ...





