അനന്തപുരിയിൽ “തിരുആനന്ദപൂരം”; ജനം ടിവി പവലിയൻ ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും എംഡി ചെങ്കൽ രാജശേഖരൻ നായരും
തിരുവനന്തപുരം: കലോത്സവ മാമാങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാനം. കേരളത്തിലെ മുഴുവൻ കലാപ്രേമികളും തലസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. കൗമാര കലോത്സവത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജനംടിവിയും ഒരുക്കമാണ്. സെൻട്രൽ സ്റ്റേഡിയത്തിന് സമീപമുള്ള ...