അനന്തപുരിയിൽ "തിരുആനന്ദപൂരം"; ജനം ടിവി പവലിയൻ ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും എംഡി ചെങ്കൽ രാജശേഖരൻ നായരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തപുരിയിൽ “തിരുആനന്ദപൂരം”; ജനം ടിവി പവലിയൻ ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും എംഡി ചെങ്കൽ രാജശേഖരൻ നായരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 10:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കലോത്സവ മാമാങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാനം. കേരളത്തിലെ മുഴുവൻ കലാപ്രേമികളും തലസ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. കൗമാര കലോത്സവത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജനംടിവിയും ഒരുക്കമാണ്. സെൻട്രൽ സ്റ്റേഡിയത്തിന് സമീപമുള്ള ജനംടിവിയുടെ പവലിയൻ “തിരുആനന്ദപൂരം” വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും മാനേജിം​ഗ് ഡയറക്ടർ ചെങ്കൽ രാജശേഖരൻ നായരും ചേർന്ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

കലോത്സവത്തിന് എല്ലാം സജ്ജമാണെന്നും വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിക്കുന്നതായും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അനന്തപുരിയിലാണ് ഇത്തവണ കലോത്സവമെന്നതിനാൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു ജനം ടിവി എംഡി ചെങ്കൽ രാജശേഖരൻ നായരുടെ വാക്കുകൾ.

വരുന്ന അഞ്ച് ദിവസം കലോത്സവ പരിപാടികളുടെ വിശേഷങ്ങൾ തത്സമയം പങ്കുവെക്കാൻ ജനംടിവി സംഘം തയ്യാറായിക്കഴിഞ്ഞു. കലാമേളയിൽ പങ്കെടുക്കുന്നവരുടെ പ്രത്യേക അഭിമുഖങ്ങളും വിശേഷങ്ങളും ജനം ടിവി പവലിയനിലൂടെ പ്രേക്ഷകരിലേക്കെത്തും. തലസ്ഥാനത്തെ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന എല്ലാ വേദികളിൽ നിന്നും തത്സമയം വാർത്തകൾ പങ്കുവെക്കപ്പെടും.

15,000ത്തോളം കുട്ടികൾ മാറ്റുരയ്‌ക്കുന്ന ഉത്സവമാണ് തലസ്ഥാനത്ത് നടക്കുന്നത്. 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരം നടക്കും. കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങ് പൂർത്തിയായി. വരുന്ന അഞ്ച് ദിവസമാണ് കലാമേള നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. എംടി-നിള എന്നാണ് വേദിയുടെ പേര്. കലാമേളയുടെ ഔദ്യോ​ഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags: Janam TVYOUTH FESTIVALKerala School Youth Festival
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies