Youths - Janam TV

Youths

മദ്യപിച്ച് ലക്കുകെട്ടവർ ഓടിച്ച ബെൻസ് പാഞ്ഞുകയറി, ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

മദ്യപിച്ച് ലക്കുകെട്ടവർ ഓടിച്ച ബെൻസ് പാഞ്ഞുകയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുനെ-ബെം​ഗളൂരു ദേശീയപാതയിൽ ഇന്ന് രാവിലെയാണ് സംഭവം. അമിത വേ​ഗത്തിലെത്തിയ കാർ വാഡ്​ഗോ പാലത്തിന്റെ ബാരിക്കേഡ് ...

പാക് അധിനിവേശ ഗിൽ​ഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ; മാസങ്ങളായി പ്രദേശത്ത് വൈദ്യുതി പ്രതിസന്ധി; പ്രതിഷേധിച്ച് നൂറുകണക്കിന് പേർ

ഇസ്ലാമാബാദ്: ​പാക് അധിനിവേശ ഗിൽ​ഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ. മാസങ്ങളായി പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ യുവാക്കൾ പ്രതിഷേധം ശക്തമാക്കുകയാണ്. വൈദ്യുതി-ജലവകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് മുൻപിലാണ് നൂറുകണക്കിന് പേർ ...

ഇതരമതസ്ഥനായ ഭർത്താവിനൊപ്പം ചാർമിനാർ കാണാൻ പോയി; ദമ്പതികളെയും കുഞ്ഞിനെയും മർദ്ദിച്ച് മതമൗലികവാദികൾ

ഹൈദരാബാദ്: ഇതരമതസ്ഥനായ ഭർത്താവിനൊപ്പം ചാർമിനാർ കാണാനെത്തിയ ദമ്പതികളെയും കുഞ്ഞിനെയും മർദ്ദിച്ച് മതമൗലികവാദികൾ. ബുർഖ ധരിച്ചാണ് യുവതിയെത്തിയത്. ഇവരിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങൻ ശ്രമിച്ച അക്രമികൾ യുവാവിനെ പൊതിരെ ...