പാക് അധിനിവേശ ഗിൽ​ഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ; മാസങ്ങളായി പ്രദേശത്ത് വൈദ്യുതി പ്രതിസന്ധി; പ്രതിഷേധിച്ച് നൂറുകണക്കിന് പേർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അധിനിവേശ ഗിൽ​ഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ; മാസങ്ങളായി പ്രദേശത്ത് വൈദ്യുതി പ്രതിസന്ധി; പ്രതിഷേധിച്ച് നൂറുകണക്കിന് പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 09:34 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ​പാക് അധിനിവേശ ഗിൽ​ഗിത് ബാൾട്ടിസ്ഥാൻ ഇരുട്ടിൽ. മാസങ്ങളായി പ്രദേശത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ യുവാക്കൾ പ്രതിഷേധം ശക്തമാക്കുകയാണ്. വൈദ്യുതി-ജലവകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് മുൻപിലാണ് നൂറുകണക്കിന് പേർ പ്രതിഷേധിച്ചത്. വൈദ്യുതി പ്രതിസന്ധിയിൽ എത്രയും വേ​ഗം നടപടിയുണ്ടാകണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.

പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രവിശ്യ സർക്കാരാണ് ഉത്തരവാദികളെന്നാണ് ആരോപണം. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം ജനറേറ്റർ വഴി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. വൈദ്യുതി പോലുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും മേഖലയിലെ വികസന പദ്ധതികളിലെ അഴിമതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അവർ പറഞ്ഞു.

പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വൈദ്യുതി-ജലവകുപ്പ് സെക്രട്ടറി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചിരുന്നു. പ്രതിഷേധക്കാർ എത്തിയെങ്കിലും സെക്രട്ടറി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല. ഇതും യുവാക്കളെ ചൊടിപ്പിച്ചു. പാക് അധിനിവേശ ​ഗിൽജിത് ബാൾട്ടിസ്ഥാനിലെ പ്രധാനപ്പെട്ട മൂന്ന് വൈദ്യുതി പദ്ധതികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ഇതും പ്രതിഷേധത്തിനിടയാക്കി.

തങ്ങളുടെ ആവശ്യങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയുടെ ഓഫീസിന് മുൻപിൽ പ്രകടനം നടത്തുമെന്നും അവർ അറിയിച്ചു. അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ പ്രതിഷേധം നടത്തുമെന്നും പ്രദേശവാസികൾ കൂട്ടിച്ചേർത്തു.

Tags: Electricity crisisYouthsPakistan-occupied Gilgit Baltistanelectricity rightsSecretary’s Office
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies