YS Sharmila - Janam TV
Tuesday, July 15 2025

YS Sharmila

അനധികൃതമായി ഓഹരി കൈമാറ്റം നടത്തി; അമ്മയ്‌ക്കും സഹോദരി വൈ എസ് ശർമ്മിളയ്‌ക്കുമെതിരെ കേസ് നൽകി ജഗൻ മോഹൻ റെഡ്ഡി

വിജയവാഡ: സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ അമ്മ വൈ എസ് വിജയമ്മയ്ക്കും സഹോദരി വൈ എസ് ശര്‍മ്മിളയ്ക്കുമെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി ആന്ധ്രാപ്രദേശ് മുന്‍ ...

വൈ.എസ് ശർമ്മിള കോൺ​ഗ്രസിലേക്ക് ; കളംമാറ്റം തിരഞ്ഞെടുപ്പിന് പിന്നാലെ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റുമായ വൈ.എസ്.ശർമ്മിള കോൺ​ഗ്രസിലേക്ക്. തെലങ്കാനയിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ശർമ്മിളയുടെ കളംമാറ്റം. ...

തെലങ്കാനയിലെ കാലവർഷക്കെടുതിയിൽ മുഖം തിരിച്ച് കെസിആർ സർക്കാർ; നശിച്ച വിളകൾ കയറ്റിയ ട്രക്ക് മുഖ്യമന്ത്രിക്ക് അയച്ച് പ്രതിഷേധിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈഎസ് ശർമിള

ഹൈദരാബാദ്: വൻ കാലവർഷത്തിൽ തെലങ്കാനയിലെ കർഷകർ വലയുന്നു. എന്നാൽ അവരെ തിരിഞ്ഞു നോക്കാതെ അഴിമതിയിലൂടെ സ്വന്തം കീശ വീർപ്പിക്കുകയാണ് കെ ചന്ദ്രശേഖരറാവു സർക്കാർ.ഇതിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി ...

ഒവൈസിയെ സഖ്യത്തിലേക്ക് ക്ഷണിച്ച് ശർമിള; കെസിആറിനെതിരെ വിശാല സഖ്യം രൂപീകരിക്കാനൊരുങ്ങി വൈഎസ്ആർടിപി അദ്ധ്യക്ഷ

ഹൈദരാബാദ്: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസറുദ്ദീൻ ഒവൈസിയെ സഖ്യത്തിനായി ക്ഷണിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈ.എസ് ശർമിള. ടി സേവിൽ ഒന്നിച്ച് പ്രവർത്തിക്കാനും കെസിആറിനെതിരെ ...