ഒവൈസിയെ സഖ്യത്തിലേക്ക് ക്ഷണിച്ച് ശർമിള; കെസിആറിനെതിരെ വിശാല സഖ്യം രൂപീകരിക്കാനൊരുങ്ങി വൈഎസ്ആർടിപി അദ്ധ്യക്ഷ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒവൈസിയെ സഖ്യത്തിലേക്ക് ക്ഷണിച്ച് ശർമിള; കെസിആറിനെതിരെ വിശാല സഖ്യം രൂപീകരിക്കാനൊരുങ്ങി വൈഎസ്ആർടിപി അദ്ധ്യക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 08:31 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസറുദ്ദീൻ ഒവൈസിയെ സഖ്യത്തിനായി ക്ഷണിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈ.എസ് ശർമിള. ടി സേവിൽ ഒന്നിച്ച് പ്രവർത്തിക്കാനും കെസിആറിനെതിരെ പോരാടാനും ശർമിള ഒവൈസിയോട് ആവശ്യപ്പെട്ടു. തുറന്ന കത്തിലൂടെയാണ് ശർമിള പുതിയ കൂട്ടായ്മയിലേക്ക് ഒവൈസിയെ ക്ഷണിച്ചത്.

പൊതു ആവശ്യങ്ങൾക്കായി വ്യത്യസ്ത രാഷ്‌ട്രീയപാർട്ടികൾ ഒരു വേദിയിൽ ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് ശർമിള കത്തിൽ പറഞ്ഞു. വ്യത്യസ്ത മത, പ്രത്യയശാസ്ത്ര പശ്ചാത്തലത്തിലുള്ള പ്രതിനിധികൾ അണിചേർന്ന ടി-സേവ് കൂട്ടായ്മ വളരെ പ്രധാന്യമുള്ളതാണ്. മുസ്ലീം വിഭാഗത്തിന് വാഗ്ദാനം ചെയ്ത 12 ശതമാനം സംവരണത്തിൽ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പരാജയപ്പെട്ടു. സംവരണം നാല് ശതമാനത്തിൽ നിന്ന് വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. യുവാക്കൾക്കുവേണ്ടി ശബ്ദമുയർത്താനാണ് ടി-സേവ് പ്രവർത്തിക്കുന്നതെന്നും ശർമിള പറഞ്ഞു.

കെസിആറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ രാഷ്‌ട്ര സമിതി സർക്കാറിനെതിരെ നിരാഹാരസമരം നടത്തുമെന്ന് ശർമിള അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ ഇന്ദിരാ പാർക്കിൽ ഏപ്രിൽ 17 മുതൽ നിരാഹാരം ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Tags: OWAISIYS Sharmila
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies