Yuvam 2023 - Janam TV
Wednesday, July 16 2025

Yuvam 2023

navya nair

നവ്യ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതിൽ വിമർശനം ; ഒടുവിൽ പ്രതികരണവുമായി നടി

കേരളാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം വേദിപങ്കിട്ടതിനെ തുടർന്നുണ്ടായ സെെബർ അക്രമണങ്ങൾക്ക് മൂക്ക് കയറിട്ട് നടി നവ്യ നായർ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

യുവം 2023; പ്രധാനമന്ത്രിയ്‌ക്ക് സമർപ്പിച്ച ചിത്രം വരയ്‌ക്കാൻ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു; തൃപ്പൂണിത്തുറ സ്വദേശിനി രമ്യ

എറണാകുളം: ഇന്നലെ കൊച്ചിയിൽ നടന്ന യുവം 2023 പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ച കഥകളി ചിത്രം വരച്ചത് തൃപ്പൂണിത്തുറ സ്വദേശിനി രമ്യ വി മേനോൻ. ചിത്രം വരയ്ക്കാൻ ...

കേരളത്തിലെ ഒരുപാർട്ടി സ്വന്തം പാർട്ടിയെ മാത്രം സംരക്ഷിക്കുന്നു; മറ്റൊന്ന് ഒരു കുടുംബത്തിന്റെ താത്പര്യവും; രണ്ട് മുന്നണികളുടെ തമ്മിലടിയിൽ ഇവിടെ അഴിമതി വളരുന്നുവെന്ന് പ്രധാനമന്ത്രി; യുവം വേദിയിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത് അനവധി കാര്യങ്ങൾ..

കൊച്ചി: കേരളക്കരയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യുവം -2023 വേദിയിലെത്തി. പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാനും സംവദിക്കാനുമെത്തിയ ആയിരക്കണക്കിന് യുവാക്കളെ അദ്ദേഹം മലയാളത്തിലാണ് അഭിസംബോധന ചെയ്ത് തുടങ്ങിയത്. ...

ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ചിലർ സ്വര്‍ണ്ണം കടത്താനാണ് അധ്വാനം ഉപയോഗിക്കുന്നത്; കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

എറണാകുളം: കേരളത്തിൽ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍‍ യുവാക്കളുടെ ഭാവി പന്താടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം ...

ഡിവൈഎഫ്ഐ ആരാണ്? അവരോടു പോകാൻ പറ; യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ മോദിയുടെ പ്രവർത്തനം തന്നെ ധാരാളം: സുരേഷ് ​ഗോപി

എറണാകുളം: യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ മോദിയുടെ പ്രവർത്തനം തന്നെ ധാരാളമെന്ന് സുരേഷ് ​ഗോപി. പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ ആരാണ്? അവരോടു പോകാൻ പറയെന്നും ബിജെപി നേതാവ് സുരേഷ് ഗോപി പറഞ്ഞു. ...

കാത്തിരിപ്പിന് വിരാമം; യുവം-2023 വേദിയിലെത്തി പ്രധാനമന്ത്രി; വേദിയിൽ രാഷ്‌ട്രീയ പ്രമുഖരും സിനിമാതാരങ്ങളും

യുവം-2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്യാനെത്തി ജനനായകൻ നരേന്ദ്രമോദി. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു അദ്ദേഹം തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൌണ്ടിലൊരുക്കിയ യുവം വേദിയിലേക്ക് എത്തിയത്. ...

കേരള യുവതയുടെ കാത്തിരിപ്പിന് വിരാമം; യുവം-2023 കോൺക്ലേവിൽ മോദിയെത്തി

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുവജന സംവാദ പരിപാടി യുവം-2023 ന് ആവേശകരമായ സമാരംഭം. അരക്കിലോമീറ്ററോളം നടന്നാണ് മോദി റോഡ് ഷോയിൽ പങ്കെടുത്തത്. പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം ...

പ്രധാനമന്ത്രിക്കായി കൊച്ചി ഒരുങ്ങി; യുവം- 2023 വേദിയിൽ പങ്കെടുക്കാൻ സിനിമാ ലോകവും

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം- 2023 വേദിയിൽ പങ്കെടുക്കാൻ സിനിമതാരങ്ങളുടെ നീണ്ട നിര. മലയാള ചലചിത്ര രംഗത്തെ യുവശബ്ദമായ ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ ...

പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി ദിവ്യാംഗരായ സഹോദരിമാർ; സ്വപ്നം: തങ്ങൾ വരച്ച ഛായാചിത്രം പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിയ്‌ക്കുക

തൃശൂർ: പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി തൃശൂരിലെ ദിവ്യാംഗരായ രണ്ട് സഹോദരിമാർ. സ്വയം വരച്ച ഛായാചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായാണ് സഹോദരിമാർ യാത്ര ആരംഭിച്ചിരിക്കുന്നത്. ഉണ്ണിമായയും ...

പ്രധാനസേവകൻ ഇന്ന് കേരളത്തിൽ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി കൊച്ചി

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവാക്കൾക്കായി ബിജെപി സംഘടിപ്പിക്കുന്ന യുവം കോൺക്ലേവിൽ പങ്കെടുക്കും. തേവര എസ്.എച്ച് കോളജിലാണ് ...

യുവം പരിപാടിയെ പ്രതിരോധിക്കാൻ രാഹുൽ പങ്കെടുക്കുന്ന പരിപാടിയുമായി കോൺഗ്രസ്

തിരുവനന്തപുരം: യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുന്ന യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസ്. യുവം പരിപാടിയ്ക്ക് പകരം രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ...

യുവം പരിപാടിയെ ഭയക്കണം; തകർക്കാൻ തലപുകഞ്ഞ് സിപിഎം

വന്ദേഭാരതിനെക്കാളും ഭയക്കേണ്ടത് യുവം പരിപാടിയെയാണെന്ന് സിപിഎം. പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം പരിപാടി ഈ മാസം 24ന് എറണാകുളത്താണ് നടക്കുന്നത്. ഇതിനെ ഭയക്കണമെന്നും വന്ദേഭാരത് പോലെയല്ലെന്നുമാണ് സിപിഎം ...

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തെ; ഈ മാസം 24-ന് കൊച്ചിയില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദര്‍ശനം ഏപ്രിൽ 24-ലേയ്ക്ക് മാറ്റി. ഈ മാസം 25-ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകേണ്ടതിനാൽ ...

കേരളത്തിന്റെ യുവതയെ കാണാൻ ഏപ്രിൽ 24-ന് പ്രധാനമന്ത്രി യുവം പരിപാടിയിലെത്തും; കൊച്ചിയെ ആവേശമാക്കാൻ റോഡ് ഷോയും

എറണാകുളം: കേരളത്തിന്റെ യുവതയെ കാണാൻ ‘യുവം-2023’-ൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തും. ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തേവര കോളജ് ഗ്രൗണ്ട് വരെയാണ് റോഡ് ...