പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി ദിവ്യാംഗരായ സഹോദരിമാർ; സ്വപ്നം: തങ്ങൾ വരച്ച ഛായാചിത്രം പ്രധാനമന്ത്രിയ്ക്ക് സമ്മാനിയ്ക്കുക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി ദിവ്യാംഗരായ സഹോദരിമാർ; സ്വപ്നം: തങ്ങൾ വരച്ച ഛായാചിത്രം പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിയ്‌ക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2023, 01:17 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി തൃശൂരിലെ ദിവ്യാംഗരായ രണ്ട് സഹോദരിമാർ. സ്വയം വരച്ച ഛായാചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായാണ് സഹോദരിമാർ യാത്ര ആരംഭിച്ചിരിക്കുന്നത്. ഉണ്ണിമായയും സഹോദരി ഗോപികയുമാണ് പ്രധാനമന്ത്രിയെ കണുവാൻ കാത്തിരിക്കുന്നത്. യുവാക്കളെ ഒത്തു ചേർത്തുകൊണ്ട് കൊച്ചിയിൽ പ്രധാന മന്ത്രി പങ്കെടുക്കുന്ന യുവം 2023 എന്ന പരിപാടി സംസ്ഥാനത്ത് വളരെയധികം മാറ്റങ്ങളുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ഉണ്ണിമായയും സഹോദരി ഗോപികയും. കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ ഇരുവരും മോദി സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് മാറ്റങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.

അരയ്‌ക്കു താഴെ തളർന്ന് നടക്കാൻ സാധിക്കാത്ത ദുഃഖത്തിനിടയിലും വെറുതെയിരിക്കാൻ ഇവർ തയ്യാറല്ല. ഉണ്ണിമായയും സഹോദരി ഗോപികയും വരുമാനം കണ്ടെത്തുന്നത് കരകൗശല നിർമാണത്തിലൂടെയും ഛായാചിത്ര രചനയിലൂടെയുമാണ്. ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ഛായചിത്രം ഇവർ വരച്ചിരുന്നു. തങ്ങൾ വരച്ച ഛായാചിത്രം കൊച്ചിയിൽ നടക്കുന്ന യുവം 2023 പരിപാടിയുടെ വേദിയിൽവെച്ച് പ്രധാനമന്ത്രിയ്‌ക്ക് സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. സാധരണക്കാർക്ക് ഗുണകരമാവുന്ന പദ്ധതികൾ ആവിഷ്‌കരിച്ച പ്രധാനമന്ത്രിയോടുള്ള ഇഷ്ടമാണ് ചിത്രം വരയ്‌ക്കുവാനുള്ള പ്രേരണയെന്നാണ് ഉണ്ണിമായയും ഗോപികയും പറയുന്നത്.

തങ്ങളുടെ വൈകല്യം ഒരു കുറവായി കണക്കിലെടുക്കാതെ വിസ്മയം തീർത്ത് മുന്നോട്ട് നീങ്ങുകയാണ് സഹോദരിമാർ. പഠനത്തോടൊപ്പം കോട്ടപ്പുറം രൂപതയുടെ കിഴിലുള്ള കിഡ്സിൽ കരകൗശല നിർമ്മാണ യൂണിറ്റിലെ ജോലിയും ഇരുവരും ചെയ്ത് വരുന്നു. തഴപായകൊണ്ടുള്ള ബാഗ്, ഫയൽ ഹോൾഡർ, കുളവാഴ കൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കൾ എന്നിവയാണ് പ്രധാനമായും ഇവർ നിർമ്മിക്കുന്നത്. ഇവയൊക്കെ തങ്ങളുടെ സ്വന്തം ബ്രാൻഡിൽ വിപണനം നടത്തണം എന്നുള്ളതാണ് ഇരുവരുടെ സ്വപ്‌നം.

Tags: primeministerkeralaYuvam 2023
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies