‘അയ്യപ്പസ്വാമിയ്ക്ക് എതിരെ കേട്ടാൽ അറയ്ക്കുന്ന അശ്ലീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങി; ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവർ ഇനി ശരണം വിളിക്കും’
പത്തനംതിട്ട: സാക്ഷാൽ അയ്യപ്പസ്വാമിയ്ക്ക് എതിരെ കേട്ടാൽ അറയ്ക്കുന്ന അശ്ശീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങിയെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഒരു ...





