“ഭാരതം ഇന്ന് പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നു, രാവും പകലും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കുന്നത്”: പ്രധാനമന്ത്രി
ശ്രീനഗർ: ഭാരതം ഇന്ന് പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിച്ച് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047-ഓടെ ഭാരതം വികസിത രാജ്യമാകുമെന്നും രാജ്യത്തിന്റെ വികസനത്തിൽ യുവാക്കൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ...



