"ഭാരതം ഇന്ന് പുരോ​ഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നു, രാവും പകലും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കുന്നത്": പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭാരതം ഇന്ന് പുരോ​ഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നു, രാവും പകലും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് നാം പ്രവർത്തിക്കുന്നത്”: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 04:02 pm IST
Facebook
Twitter
WhatsAppTelegram

ശ്രീ​ന​ഗർ: ഭാരതം ഇന്ന് പുരോ​ഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിച്ച് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. 2047-ഓടെ ഭാരതം വികസിത രാജ്യമാകുമെന്നും രാജ്യത്തിന്റെ വികസനത്തിൽ യുവാക്കൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ സോനാമാർ​ഗിൽ പുതുതായി നിർമിച്ച ഇസഡ്- മോർ​ഹ് തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“ഭാരതം പുരോ​ഗതിയിലേക്ക് കുതിക്കുകയാണ്. ഭാരതം വികസിതമാകുന്നതിൽ രാജ്യത്തെ ഓരോ പൗരന്മാരും സുപ്രധാന പങ്കുവഹിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ രാവും പകലും അക്ഷീണം പ്രയത്നിക്കുകയാണ്. രാജ്യത്തെ മൂന്ന് കോടിയിലധികം പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ വീടുകൾ നിർമിച്ചുനൽകും.

കേന്ദ്ര സർക്കാർ നൽകിയ വാ​ഗ്ദാനങ്ങളെല്ലാം ഞങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജമ്മുകശ്മീരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചു. പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകൾ, നഴ്‌സിംഗ് കോളേജുകൾ, പോളിടെക്‌നിക്കൽ കോളേജുകൾ എന്നിവ യുവാക്കളുടെ ഭാവി മെച്ചപ്പെടുത്തും”.

ജമ്മു-കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ എത്രയധികം റോഡുകളും തുരങ്കങ്ങളും പാലങ്ങളുമാണ് കേന്ദ്ര സർക്കാർ നിർമിച്ചുനൽകിയത്. കശ്മീർ ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാണ് ഇവിടെ നിർമിക്കുന്നത്. ഏറ്റവും വലിയ റെയിൽപാതകളും ഇന്ത്യയിലാണുള്ളത്. നമ്മുടെ ചിനാബ് പാലത്തിന്റെ സവിശേഷതകൾ കണ്ട് ലോകം മുഴുവൻ അത്ഭുതുപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiNDA GovernmentZ Morh Tunnel
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies