യുക്രെയ്ന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ഇന്ത്യ പിന്തുണയ്ക്കുന്നു എന്നത് പ്രധാനം; ഇന്ത്യ നൽകിയ മാനുഷിക സഹായങ്ങൾക്ക് നന്ദി പറഞ്ഞ് സെലൻസ്കി
കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തെ പ്രശംസിച്ച് പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. യുക്രെയ്ന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും ഇന്ത്യ പിന്തുണയ്ക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ...



