സെലൻസ്‌കി മോഡൽ വസ്ത്രം വേണോ? ഇങ്ങനെ ചെയ്യൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെലൻസ്‌കി മോഡൽ വസ്ത്രം വേണോ? ഇങ്ങനെ ചെയ്യൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 09:30 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ അധിനിവേശം യുക്രെയ്‌നിൽ ശക്തമായിരിക്കുകയാണ്. യുദ്ധത്തിൽ തകർന്ന യുക്രെയ്‌നിൽ നിന്ന് ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെട്ടു. വീടുകൾ തകർന്നടിഞ്ഞു. ഉറ്റവരേയും ഉടയവരേയും നഷ്ടമായി.. നാശങ്ങളുടെ കണക്കുകൾ ഏറെയാണ്. ഈ പ്രതിസന്ധികൾക്കിടയിൽ യുക്രെയ്ൻ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ പ്രവർത്തനങ്ങൾ.

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള തലത്തിൽ, സാധാരണക്കാർക്ക് വരെ സെലൻസ്‌കിയെ മനസിലായി തുടങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘സെലൻസ്‌കി മോഡൽ വസ്ത്രം വേണോ’ എന്ന് കുറിച്ച് മാദ്ധ്യമ പ്രവർത്തകൻ ഗ്ലെൻ കേറ്റ്‌സാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ഗ്ലെൻസിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

സെലൻസ്‌കിയുടെ വസ്ത്രം ലിസ്റ്റ് ചെയ്തും അതിന്റെ വില ഒപ്പം ചേർത്തുമാണ് ഗ്ലെൻ എത്തിയത്. സെലൻസ്‌കിയുടെ ജാക്കറ്റിന് 386 യുക്രെയ്‌നിയൻ ഹ്രിവ്‌നിയ അല്ലെങ്കിൽ ഏകദേശം 996 രൂപയാണ് കാണിക്കുന്നത്. പാന്റും ടി ഷർട്ടും 1010, 200 യുക്രെയ്‌നിയൻ ഹ്രിവ്‌നിയയ്‌ക്കാണ് വിൽക്കുന്നത്. ഒരാൾക്ക് ഏകദേശം 5056 രൂപയുണ്ടെങ്കിൽ സെലൻസ്‌കിയുടെ വസ്ത്രത്തിന് സമാനമായവ സ്വന്തമാക്കാമെന്നാണ് ഗ്ലെൻ പറയുന്നത്.

ഗ്ലെന്നിന്റെ ട്വീറ്റ് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ‘സെലൻസ്‌കി എപ്പോഴും ഈ വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. ഈ നിറത്തിലുള്ള വസ്ത്രത്തിന് എന്തെങ്കിലും പ്രതീകാത്മക കാരണം ഉണ്ടോ’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. സെലൻസ്‌കി എപ്പോഴും ഹീറോ ആണെന്ന് മറ്റൊരാളും ട്വിറ്ററിൽ കുറിച്ചിരിക്കുന്നു.

The Zelensky collection (shared on TG) pic.twitter.com/rWO41xXGTy

— Glenn Kates (@gkates) April 9, 2022

Tags: DRESSviral photozelenski
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies