പുടിനും കിമ്മും ചേർന്ന് സെലൻസ്‌കിയെ യുക്രെയ്‌നിൽ നിന്നും രക്ഷപെടുത്തി: വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ കഥയിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിനും കിമ്മും ചേർന്ന് സെലൻസ്‌കിയെ യുക്രെയ്‌നിൽ നിന്നും രക്ഷപെടുത്തി: വൈറലായ ചിത്രങ്ങൾക്ക് പിന്നിലെ കഥയിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 09:17 am IST
FacebookTwitterWhatsAppTelegram

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ചതിനെ കുറിച്ചാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. കുറച്ച് ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത്തരത്തിലുള്ള കഥകളും പ്രചരിക്കാൻ തുടങ്ങിയത്. സെലൻസ്‌കിയെ രക്ഷിച്ച് പോളണ്ടിലെത്തിച്ചു എന്നാണ് പ്രചരിച്ച വാർത്ത. കഥ സത്യമാണെങ്കിലും ഈ പറയുന്ന ലോക നേതാക്കൾ ഒന്നും യാഥർത്ഥ്യമല്ല. അവരുടെ അപരന്മാരാണ്.

കാഴ്ചയ്‌ക്ക് സെലൻസ്‌കിയും പുടിനും കിമ്മിനേയും പോലെയിരിക്കുമെങ്കിലും അവരുടെ അപരന്മാരുടെ ചിത്രമാണ് പ്രചരിച്ചത്. ഇതിൽ പുടിന്റെ അപരനും കിമ്മിന്റെ അപരനും പോളണ്ടിൽ ഒരുമിച്ചായിരുന്നു താമസം. കാഴ്ചയ്‌ക്ക് പുടിനെ പോലെയുള്ളയാളുടെ യഥാർത്ഥ പേര് സ്ലാവെക് സോബ്ല എന്നാണ്. കിമ്മിന്റെ അപരന്റെ യഥാർത്ഥ പേര് ഹൊവാർഡ് എക്‌സ് എന്നും. ഉമിദ് ഇസാബേവ് എന്നാണ് സെലൻസ്‌കിയുടെ അപരന്റെ പേര്.

സെലൻസ്‌കിയുടെ അപരനും പുടിന്റെ അപരനും യുക്രെയ്ൻ സ്വദേശികളാണ്. യുദ്ധം നടക്കുന്നതിനാൽ സെലൻസ്‌കി ആണെന്ന് കരുതി റഷ്യൻ സൈന്യം കൊലപ്പെടുത്തുമോ എന്ന് ഭയന്നാണ് ഉമിദ് ജീവിക്കുന്നത്. അങ്ങനെയിരിക്കെ ഒരു ട്രെയിൻ യാത്രയ്‌ക്കിടെയാണ് പുടിന്റെ അപരനുമായി സെലൻസ്‌കിയുടെ അപരൻ പരിചയപ്പെടുന്നത്. ഓരോ നിമിഷവും ഭയന്നുള്ള ഉമിദിന്റെ ജീവിതം കണ്ടിട്ടാകണം പുടിന്റെ അപരൻ സ്ലാവെക് സോബ്ല, ഉമിദിനെ പോളണ്ടിലേക്കെത്താൻ സഹായിച്ചത്.

പുടിന്റെ അപരനും സെലൻസ്‌കിയുടെ അപരനും ചേർന്ന് കിമ്മിന്റെ അപരന്റെ സഹായത്താലാണ് പോളണ്ടിലെത്തുന്നത്. കിമ്മിന്റെ അപരൻ ഹോവാർഡ് പോളണ്ടിലാണ് താമസിക്കുന്നത്. ഈ മൂന്ന് അപരന്മാരും ഇപ്പോൾ പോളണ്ടിൽ സുരക്ഷിതമായുണ്ട്. സെലൻസ്‌കിയുമായി ഉമിദ് കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. സെലൻസ്‌കിയുടെ ഫിലിം കമ്പനിയിലാണ് ഉമിദ് ജോലി ചെയ്യുന്നത്.

Tags: putinviral photoUkraine Warzelenski
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies