മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി; ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാൻ മംദാനി വരണ്ട; ഉമർ ഖാലിദിനെ പിന്തുണച്ചുള്ള കുറിപ്പിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ
ന്യൂഡൽഹി: ഡൽഹി ഹിന്ദുവിരുദ്ധ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ ജയിൽ കഴിയുന്ന ഉമർ ഖാലിദിന് പിന്തുണച്ചു കൊണ്ടുള്ള ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ കുറിപ്പിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. ...




