രാജ്യദ്രോഹികൾക്ക് മംദാനിയുടെ കട്ടസപ്പോർട്ട്; ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദിന് പിന്തുണ അറിയിച്ച് ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയറുടെ കുറിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യദ്രോഹികൾക്ക് മംദാനിയുടെ കട്ടസപ്പോർട്ട്; ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദിന് പിന്തുണ അറിയിച്ച് ന്യൂയോർക്കിലെ ആദ്യ മുസ്ലീം മേയറുടെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2026, 02:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദിന് പിന്തുണ അറിയിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദനി രം​ഗത്ത്. ഖുർആനിൽ തൊട്ടുകൊണ്ടുള്ള മംദനിയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ ഉമർ ഖാലിദിന്റെ പങ്കാളി ബനോജ്യോത്സ്ന ലാഹിരിയാണ് കുറിപ്പ് പങ്കുവെച്ചത്.

“പ്രിയപ്പെട്ട ഉമർ, കയ്പിനെ കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു, നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. ഞങ്ങളെല്ലാവരും നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത്.”എന്നിങ്ങനെ പോകുന്നു കുറിപ്പിന്റെ ഉള്ളടക്കം. കഴിഞ്ഞ ദിവസം അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ റാസിം ഖാസിമിനെ മംദാനി നിയമോപദേഷ്ടാവായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു.

ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ 2020 ഫെബ്രുവരിയിലാണ് ഉമർ ഖാലിദ് അറസ്റ്റിലായത്. കശ്മീരിലെ ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവായിരുന്നു ബുർഹാൻ വാനിയുടെ കടുത്ത ആരാധകനാണ് ഉമർ ഖാലിദ്. 2016 ലാണ് ബുർഹാൻ വാനി സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

നിരോധിത ഇസ്ലാമിക തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) മുൻ അംഗമായ സയ്യിദ് കാസിം റസൂൽ ഇല്യാസിന്റെ മകനാണ് ഉമർ ഖാലിദ്. ജമാഅത്തെ ഇസ്ലാമി ഹിന്ദ്, എഐഎംപിഎൽബി എന്നിവയുടെ കേന്ദ്ര ഉപദേശക സമിതി അംഗമാണ് ഇപ്പോൾ സയ്യിദ് കാസിം റസൂൽ.

 

Tags: Ummer KhalidZohran Mamdani
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies