ആർ.എസ്.എസ് പ്രചാരക് പി സുന്ദരൻ അന്തരിച്ചു

തിരുവനന്തപുരം : ആർ.എസ്.എസ് പ്രചാരക് പി സുന്ദരൻ അന്തരിച്ചു . അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു .

ഒറ്റപ്പാലം പള്ളിക്കുറുപ്പ് ശാഖ സ്വയംസേവകായ സുന്ദരൻ 2008 ലാണ് പ്രചാരക് ആയത്. വയനാട് , കോഴിക്കോട് ഗ്രാമ ജില്ല എന്നിവിടങ്ങളിൽ ജില്ലാ പ്രചാരക് ആയിരുന്നു

Close