ലണ്ടന്‍: പൂജ്യം റണ്‍സിന് എല്ലാവരും പുറത്തായി ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ടു. ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ടൂര്‍ണമെന്റായ കെന്റ് ഇന്‍ഡോര്‍ പരമ്പരയിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്കിടെയാണ് മല്‍സരത്തിലാണ് സംഭവം. വെറും 20 പന്തുകള്‍ മാത്രമായിരുന്നു ഇന്നിംഗ് സിന്റെ ആയുസ്.
ബാപ്ചൈല്‍ഡ് ടീമും ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റി ടീമും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത ക്രൈസ്റ്റ് ടീം 120 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാപ്ചൈല്‍ഡ് ടീമിലെ ബാറ്റ്സ്മാന്മാരെല്ലാം സംപൂജ്യരായി കൂടാരം കയറിയുകയായിരുന്നു.
When your team can't even pick up an extra… https://t.co/r4VWlvGMSO pic.twitter.com/O02jFYy7tX
— ECB (@ECB_cricket) February 12, 2016