ആദായനികുതി പരിധിയില്‍ മാറ്റമില്ല; സമ്പന്നര്‍ക്ക് ഭാരം കൂടും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദായനികുതി പരിധിയില്‍ മാറ്റമില്ല; സമ്പന്നര്‍ക്ക് ഭാരം കൂടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2016, 01:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ മാറ്റം വരുത്താതെ സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഖജനാവിലെത്തിച്ച് വരുമാനം ഉറപ്പുവരുത്തുന്ന സാമ്പത്തിക തന്ത്രമാണ് ധനമന്ത്രി ജെയ്റ്റ്‌ലി ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുളളവരില്‍ നിന്ന് ഈടാക്കി വരുന്ന സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ജെയ്റ്റ്‌ലി ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് നികുതിയില്‍ മൂവായിരം രൂപ ഇളവ് നല്‍കും. നേരത്തെ 2000 രൂപ ഇളവ് നല്‍കിയിരുന്ന സ്ഥാനത്ത് 5000 രൂപയാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഇടത്തരം ശമ്പളക്കാര്‍ക്ക് തീരുമാനം ഗുണം ചെയ്യും. രണ്ട് കോടി നികുതി ദായകര്‍ക്ക് തീരുമാനം പ്രയോജനപ്പെടും.

സ്വന്തമായി വീടില്ലാത്തവര്‍ക്കും ശമ്പളത്തില്‍ വീട്ടുവാടക അലവന്‍സ് നല്‍കാത്തവര്‍ക്കും ആദായ നികുതിയില്‍ നല്‍കിയിരുന്ന ഇളവ് 60000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 24,000 രൂപയായിരുന്നു ഇവര്‍ക്ക് ഇളവ് അനുവദിച്ചിരുന്നത്. വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നവര്‍ക്ക് ഇത് ആശ്വാസമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 35 ലക്ഷം രൂപ വരെ വായ്പയെടുത്ത് വീട് വാങ്ങുന്നവര്‍ക്ക് വായ്പാ പലിശയില്‍ അന്‍പതിനായിരം രൂപ വരെ ഇളവ് നല്‍കും. അന്‍പത് ലക്ഷം രൂപയില്‍ താഴെയുളള വീട് വാങ്ങുന്നവര്‍ക്കും ആദ്യ തവണ വീട് വാങ്ങുന്നവര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക.

ചെറിയ ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനവും വലിയ കാറുകള്‍ക്ക് 4.5 ശതമാനവും സെസ് ഏര്‍പ്പെടുത്തി. എല്‍പിജി സിഎന്‍ജി കാറുകള്‍ക്ക് ഒരു ശതമാനമാണ് സെസ്. വെള്ളി ഒഴികെയുളള ജ്വല്ലറി ആഭരണങ്ങള്‍ക്കും ബീഡി ഒഴികെയുളള പുകയിലെ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. ബീഡി ഒഴികെയുളള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെയാണ് എക്‌സൈസ് നികുതി ഉയര്‍ത്തിയിരിക്കുന്നത്.

ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

Latest News

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies