മെസി, നെയ്മർ, റൊണാൾഡോ; ലോക ഫുട്ബോളർ ആരെന്ന് ഇന്നറിയാം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസി, നെയ്മർ, റൊണാൾഡോ; ലോക ഫുട്ബോളർ ആരെന്ന് ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2016, 10:30 am IST
FacebookTwitterWhatsAppTelegram

maxresdefault (4)

മികച്ച ഫുട്ബോളർക്കുളള ബലൺ ഡി ഓർ പുരസ്കാരം ഇന്ന് സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ പ്രഖ്യാപിക്കും. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരാണ് പുരസ്കാരത്തിനായുളള അന്തിമ പട്ടികയിൽ.

പോയ വർഷത്തെ മികച്ച ഫുട്ബോളർ ആരെന്ന ചോദ്യത്തിന് ഇന്ന് രാത്രി ഉത്തരം ലഭിക്കും. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങളിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസി, നെയ്മർ എന്നിവർക്കൊപ്പം റയൽ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റോണാൾഡോയുമാണ് ലോക ഫുട്ബോളർ പട്ടത്തിനായുള്ള പോരിൽ മുന്നിൽ.
നാലു തവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ മെസിയ്‌ക്കാണ് സാധ്യത കൂടുതൽ. കഴിഞ്ഞ വർഷം അർജന്റീനയ്‌ക്കും ബാഴ്സലോണയ്‌ക്കുമായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് മെസിയ്‌ക്ക് മുൻതൂക്കം നല്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ക്രിസ്റ്റ്യാനോയാണ് ബാലൻ ഡി ഓർ സ്വന്തമാക്കിയത്. നെയ്മർ ആദ്യമായാണ് അന്തിമ പട്ടികയിൽ ഇടം പിടിക്കുന്നത്.
മികച്ച പരിശീലകനേയും ഇന്നറിയാം. ബയേൺ മ്യൂണിക്കിന്റെ പെപ് ഗാർഡിയോളോ, ബാഴ്സയുടെ ലൂയി എൻറിക്ക, ചിലിയുടെ ജോർജ്ജ് സംപോളി എന്നിവരാണ് പട്ടികയിലുള്ളത്. മികച്ച ഗോളിനുളള പുസ്കാസ് അവാർഡിനുളള അന്തിമ പട്ടികയിലും മെസിയുടെ പേരുണ്ട്. മികച്ച വനിതാ താരം, വനിതാ പരിശീലകൻ, ഫിഫ ഇലവൻ എന്നിവയും ഇന്ന് പ്രഖ്യാപിക്കും. ദേശീയ ടീം നായകൻമാർ, പരിശീലകർ, തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് വോട്ടവകാശം.
ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies