ശക്തിയുടെ ദേവനെത്തുന്നു നിരത്തുകൾ കീഴടക്കാൻ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ശക്തിയുടെ ദേവനെത്തുന്നു നിരത്തുകൾ കീഴടക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2016, 07:01 pm IST
FacebookTwitterWhatsAppTelegram

പൗരുഷമുള്ള ഇരുചക്രവാഹനങ്ങൾ ഇന്ത്യൻ നിരത്തിലേക്ക് പരിചയപ്പെടുത്തിയ ബജാജ് പുതിയ ക്രൂയിസർ ബൈക്കുമായി എത്തുന്നു. ഗ്രീക്ക് മിത്തോളജിയനുസരിച്ച് ശക്തിയുടെ ദേവനായ ക്രാറ്റോസിന്റെ പേരിലാണ് ഈ 400 സിസി ബൈക്ക് നിരത്തിലെത്തുന്നത്.

കെ ടി എം ഡ്യൂക്കിന്റെ എഞ്ചിനായിരിക്കും ക്രാറ്റോസിൽ ഉപയോഗിക്കുന്നത് . ആറ് സ്പീഡ് ഗിയർബോക്സുമായി എത്തുന്ന 373.2 സിസി എഞ്ചിനിൽ ട്രിപ്പിൾ സ്പാർക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പൾസർ ശ്രേണിയിൽ പെട്ട വിഎസ് 400 ആണ് ക്രാറ്റോസായി ഈ വർഷം നവംബറോടെ എത്തുന്നത്. 35 ബിഎച്ച്പി യാണ് ബേസിക് മോഡലിന്റെ എഞ്ചിന്റെ കരുത്ത്. ഹൈ എൻഡ് മോഡലിൽ ഇത് 43 ബിഎച്ച്പി ആകും.

വേഗതയുടെ സൂചി അങ്ങേയറ്റം 175 കിലോമീറ്ററിലെത്തും. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കിനൊപ്പം പിറകിൽ മോണോഷോക്ക് സസ്പെൻഷനാണ് . ഹാൻഡിലിലും ടാങ്കിലുമായാണ് ഡിജിറ്റൽ മീറ്ററുകൾ ഉറപ്പിച്ചിരിക്കുന്നത് . എല്ലാ മീറ്ററുകളും ഡിജിറ്റലായ ബജാജിന്റെ ആദ്യ ബൈക്കാണെന്ന പ്രത്യേകതയും ക്രാറ്റോസ് 400 നുണ്ട്

ടെലസ്കോപ്പിക് ഫ്രണ്ട് ഫോർക്കാണ് ക്രാറ്റോസിന്. എ ബി എസ് ഇച്ഛാനുസരണം തെരഞ്ഞെടുക്കാം. 1.6 – 1.8 ലക്ഷമായിരിക്കും എക്സ് ഷോറൂം വില.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies