മുഖം മിനുക്കി സ്റ്റൈലായി ടൊയോട്ട ഫോർച്യൂണർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മുഖം മിനുക്കി സ്റ്റൈലായി ടൊയോട്ട ഫോർച്യൂണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2016, 04:20 pm IST
FacebookTwitterWhatsAppTelegram

കയറ്റം കയറി വരുന്ന ഫോർച്യൂണറിനെ കാണാൻ തന്നെ ഒരു ലുക്കാണ് . ആരാടാ എന്നോട് പോരിനു നിൽക്കാൻ എന്ന ഭാവം . ആരും കൊതിക്കുന്ന പൗരുഷം . വാഹന പ്രേമികളുടെ മനം കവർന്ന ഫോർച്യൂണർ ഈ നവംബർ ഏഴിനു പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ നിരത്തിലെത്തും .

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്ളാറ്റ്ഫോമിൽ തന്നെയാണ് പുതിയ ഫോർച്യൂണറിന്റെ നിർമ്മാണം. മനോഹരവും കരുത്തുറ്റതുമായ ടൊയോട്ട ന്യൂ ജനറേഷൻ ആർക്കിടെക്ചർ (ടിഎൻജിഎ) പ്ളാറ്റ്ഫോമാണിത്. യാത്രാസുഖത്തോടൊപ്പം ഡ്രൈവിംഗ് മികവും മെച്ചപ്പെട്ട സുരക്ഷയുമാണ് ഈ പ്ളാറ്റ്ഫോമിന്റെ മുഖമുദ്ര

2016-toyota-fortuner

പഴയ ഫോർച്യൂണറിനേക്കാൾ 90 എം എം നീളമുണ്ട് പുതിയതിന് . 15 എം എം വീതിയും കൂടിയിട്ടുണ്ട് . എന്നാൽ ഉയരത്തിൽ അൽപ്പം കുറവ് വരുത്തിയിട്ടുണ്ട് . 15 എം എം . കെട്ടിലും മട്ടിലും കൂടുതൽ സൗന്ദര്യവും ക്രോമിന്റെ മനോഹാരിതയും പുതിയ ഫോർച്യൂണറിനെ ഇഷ്ടവാഹനമാക്കുമെന്നുറപ്പ് . വലിയ ടച്ച് സ്ക്രീനും തുകൽ സീറ്റുകളുടെ മൃദുലതയും ഉൾവശത്തെ സമൃദ്ധമാക്കിയിട്ടുമുണ്ട്.

ഫോർ വീൽ ഡ്രൈവ് ഇച്ഛാനുസരണം തെരഞ്ഞെടുക്കാം. 148 ബിഎച്ച്പി 2.4 ലിറ്റർ 2ജിഡി-എഫ് ടി വി , 2.8 ലിറ്റർ 177 ബി എച്ച് പി 1 ജിഡി എഫ് ടിവി ഡീസൽ വേരിയന്റുകൾക്കൊപ്പം 2.7 ലിറ്റർ പെട്രോൾ വേരിയന്റും ലഭിക്കും. 6 സ്പീഡ് ഗിയർബോക്സ് ആട്ടോമാറ്റിക്കും മാനുവലും ലഭിക്കും .

2016-toyota-fortuner-side_827x510_51475658724

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് , ട്രാക്ഷൻ കണ്ടോൾ സിസ്റ്റം , ഡൗൺഹിൽ അസിസ്റ്റ് കണ്ടോൾ സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പുതിയ ഫോർച്യൂണറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 28 ലക്ഷം മുതൽ 32 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies