കാർ വിപണി കുതിക്കുന്നു : മികച്ച ഓഫറുകളുമായി കമ്പനികൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാർ വിപണി കുതിക്കുന്നു : മികച്ച ഓഫറുകളുമായി കമ്പനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2016, 12:14 pm IST
Facebook
Twitter
WhatsAppTelegram

ലോകത്ത് ഏറ്റവും കൂടുതൽ കാർ നിർമ്മിക്കുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ . മേക്ക് ഇൻ ഇന്ത്യ പദ്ധതിയും സാമ്പത്തിക മേഖലയുടെ ഉണർവ്വും കാർ വിപണിക്ക് ഗതിവേഗം നൽകിയിരിക്കുകയാണ് . വിപണി കരുത്താർജ്ജിച്ചതോടെ കൂടുതൽ ഓഫറുകളുമായി ഉപഭോക്താക്കളെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കാർ കമ്പനികൾ

ഈ മാസത്തെ പ്രധാന ഓഫറുകൾ ഏതൊക്കെയാണെന്ന് നോക്കാം

1, മാരുതി സിയാസ് ഡീസൽ/ വാഗൺ ആർ

കുറഞ്ഞ കാലം കൊണ്ട് തന്നെ കാർ പ്രേമികളുടെ മനം കവർന്ന മാരുതിയുടെ സിയാസ് ഈ മാസം 35,000 രൂപയുടെ ഓഫറാണ് നൽകുന്നത് . ഒപ്പം എക്സ്ചേഞ്ച് ബോണസും കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് ഇരട്ടി ഓഫറാണ് ലഭിക്കുന്നത് .

ആട്ടോമാറ്റിക് ഗിയർ ബോക്സുമായി ഉപഭോക്താക്കളെ തേടിയെത്തുന്ന വാഗൺ ആറിനും മാരുതി ഓഫർ നൽകുന്നുണ്ട് . 55,000 രൂപയും എക്സ്ചേഞ്ച് ബോണസുമാണ് ഈ മാസം വാഗൺ ആറിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

2, റെനോ ഡസ്റ്റർ

വ്യത്യസ്തമായ രൂപകൽപ്പന കൊണ്ട് കാർ പ്രേമികളുടെ ഇടയിൽ ഹിറ്റായ റെനോ ഡസ്റ്ററിന്റെ എല്ലാ മോഡലുകൾക്കും ഓഫറുണ്ട് . 40,000 മുതൽ 65,000 വരെയാണ് ഓഫർ ലഭിക്കുക

3, ടാറ്റ സഫാരി സ്റ്റോം / ബോൾട്ട്/ സെസ്റ്റ്

ടാറ്റയുടെ കൊടുങ്കാറ്റ് സഫാരി സ്റ്റോമിനും ഈ മാസം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസൺ പ്രമാണിച്ച് 1 ലക്ഷം വരെ ഓഫറുണ്ട്. ടാറ്റ ബോൾട്ടിന് 40,000 വരെയാണ് ഓഫർ നൽകുന്നത്. ടാറ്റ സെസ്റ്റിന് 20,000 രൂപയുടെ ഓഫറാണുള്ളത്.

4, നിസ്സാൻ മൈക്ര /സണ്ണി

ചെറിയ മുഖം മിനുക്കലുമായി എത്തുന്ന നിസാൻ മൈക്രയ്‌ക്ക് വിവിധ മോഡലുകളിലായി 65,000 രൂപ വരെയാണ് കമ്പനി ഓഫർ നൽകുന്നത് . നിസാൻ സണ്ണിയുടെ പെട്രോൾ -ഡീസൽ പതിപ്പുകൾക്ക് 70,000 വരെയാണ് കമ്പനിയുടെ ഓഫർ

5, ഫിയറ്റ് അവഞ്ച്വറ

അബാർത്തിനുൾപ്പെടെ എല്ലാ അവഞ്ച്വറ മോഡലുകൾക്കും 65,000 രൂപ വരെയാണ് ഫിയറ്റ് നൽകുന്നത് .1.4 ടർബോ പെട്രോൾ , 1.3 ഡീസൽ എഞ്ചിൻ പതിപ്പുകളിൽ അവഞ്ച്വറ ലഭിക്കും. വലിയ ടച്ച് സ്കീൻ പുതിയതായി ചേർത്തതൊഴിച്ചാൽ കെട്ടിലും മട്ടിലും പുതിയ അവഞ്ച്വറയ്‌ക്ക് വ്യത്യാസമില്ല.

6, ഹ്യൂണ്ടായ് വെർന

ഹ്യൂണ്ടായ് പ്രീമിയം സെഡാനായ വെർനയ്‌ക്ക് 60,000 വരെ കമ്പനി ഓഫർ നൽകുന്നുണ്ട്. വെർനയുടെ എല്ലാ പതിപ്പുകൾക്കും ഓഫർ നൽകാനാണ് കമ്പനിയുടെ തീരുമാനം.

7, മെഴ്സിഡസ് ബെൻസ്

ആഡംബര കാറുകൾ വാങ്ങാനുദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കും ഒക്ടോബർ നല്ല മാസമാണ് . ബെൻസ് ജി എൽ എ യ്‌ക്ക് 4 ലക്ഷം വരെയാണ് ഓഫർ , ജി എൽ ഇ യ്‌ക്ക് രണ്ടു ലക്ഷവും സി ക്ളാസിന് മൂന്നു ലക്ഷവും കമ്പനി ഓഫർ നൽകുന്നു.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies