ഇന്ത്യ-താജിക്കിസ്ഥാൻ ബന്ധം : പാകിസ്ഥാനെ ശ്വാസം മുട്ടിക്കുന്ന നയതന്ത്രം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യ-താജിക്കിസ്ഥാൻ ബന്ധം : പാകിസ്ഥാനെ ശ്വാസം മുട്ടിക്കുന്ന നയതന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2016, 11:35 am IST
The Prime Minister, Shri Narendra Modi with the President of the Republic of Tajikistan, Mr. Emomali Rahmon, at Hyderabad House, in New Delhi on December 17, 2016.

The Prime Minister, Shri Narendra Modi with the President of the Republic of Tajikistan, Mr. Emomali Rahmon, at Hyderabad House, in New Delhi on December 17, 2016.

FacebookTwitterWhatsAppTelegram

ന്യൂഡൽഹി : താജിക്കിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ശ്വാസം മുട്ടിക്കുന്നത് പാകിസ്ഥാനെ . പാകിസ്ഥാന് ചുറ്റും സഖ്യകക്ഷികളെ സൃഷ്ടിച്ച് നയതന്ത്രപരമായി മുന്നോട്ടു പോകാനുള്ള ഇന്ത്യയുടെ നീക്കം ആശങ്കയോടെയാണ് പാകിസ്ഥാൻ വീക്ഷിക്കുന്നത്..

ഇന്ത്യ സന്ദർശിച്ച താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമലി റഹ്മോനുമായുള്ള സംയുക്ത പ്രസ്താവനയിൽ പാക് ഭീകരവാദത്തെ പരോക്ഷമായി പരാമർശിക്കാനും പ്രധാനമന്ത്രി മടിച്ചില്ല. ഭീകരവാദത്തെ നേരിടാനുള്ള താജിക്കിസ്ഥാന്റെ ആത്മാർത്ഥത എടുത്ത് പറഞ്ഞ മോദി ഇറാനിലെ ഛബഹാർ തുറമുഖം വഴി കൂടുതൽ വ്യാപാര ബന്ധം സാദ്ധ്യമാക്കുന്നതിനെപ്പറ്റിയും സംസാരിച്ചു.
പാകിസ്ഥാന് മേൽക്കൈ കിട്ടുന്ന വാഗ – അട്ടാരി മാർഗ്ഗം ഒഴിവാക്കാൻ ഇത് ഇന്ത്യയെ സഹായിക്കും

രാജ്യാതിർത്തിക്ക് പുറത്തുള്ള ഭാരതത്തിന്റെ ആദ്യ വ്യോമസേന താവളം താജിക്കിസ്ഥാനിലാണ്. താജിക്കിസ്ഥാനിലെ ഫർഖോറിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . അമേരിക്ക , റഷ്യ , ജർമ്മനി എന്നീ രാജ്യങ്ങൾ കൂടാതെ മദ്ധ്യേഷ്യയിൽ സൈനിക താവളമുള്ള രാജ്യം ഇന്ത്യ മാത്രമാണ്. ഇത് സൈനികമായി പാകിസ്ഥാനും ചൈനയ്‌ക്കുമെതിരെ ഇന്ത്യയ്‌ക്ക് ശക്തി പകരുന്നുണ്ട് .

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies