ക്രിസ്റ്റയോട് കിടപിടിക്കാൻ ഹെക്സ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്രിസ്റ്റയോട് കിടപിടിക്കാൻ ഹെക്സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2017, 04:16 pm IST
FacebookTwitterWhatsAppTelegram

ടൊയോട്ട ഇന്നോവ ക്രിസ്റ്റയോട് മത്സരിക്കാൻ ടാറ്റയുടെ ഏഴു സീറ്റർ വാഹനം ഹെക്സ ഇന്ന് വിപണിയിൽ എത്തി . വാഹനപ്രേമികൾ ഏറെ നാളായി കാത്തിരുന്ന മൾട്ടി യൂട്ടിലിറ്റി വാഹനമായ ഹെക്സയുടെ വില 11.99 ലക്ഷത്തിലാണ് ആരംഭിക്കുന്നത് .

എക്സ്ഇ , എക്സ്എം , എക്സ്എംഎ , എക്സ്ടി , എക്സ്ടിഎ , എക്സ്ടി 4X4 എന്നീ വിഭാഗങ്ങളിലായാണ് ടാറ്റ ഹെക്സ ഉപഭോക്താക്കൾക്ക് ലഭ്യമാകുക. 19 ഇഞ്ച് ഭീമൻ അലോയ് വീലുകളാണ് ഹെക്സയ്‌ക്കുള്ളത് . 2,850 എം എം വീൽബെയ്സും 200 എം എം ഗ്രൗണ്ട് ക്ളിയറൻസുമുണ്ട് ഹെക്സയ്‌ക്ക് .

പ്രാഥമിക വേരിയന്റായ എക്സ് ഇ യിൽ തന്നെ രണ്ട് എയർബാഗുകളും എ ബി എസ് / ഇ ബി ദി സൗകര്യവും ടാറ്റ ഒരുക്കിയിട്ടുണ്ട്. നാല് വിൻഡോകളും പവർ ആണ് . എട്ടു രീതിയിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റാണ് മറ്റൊരു പ്രത്യേകത.കൂടിയ വേരിയന്റുകളിൽ ആട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോളും റൂഫ് റയിൽ സൗകര്യവുമുണ്ട്.

ഏറ്റവും താഴ്ന്ന വിഭാഗമായ എക്സ് ഇ യിൽ 5 സ്പീഡ് 150 പിഎസ്/320എൻഎം എഞ്ചിനാണ് . അതേ സമയം ഉയർന്ന മോഡലുകളിൽ 156പിഎസ്/400എൻഎം എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവയിലെല്ലാം ആറു സ്പീഡ് ഗിയർ ബോക്സാണ് ഉള്ളത് .

വിവിധ മോഡലുകളുടെ എക്സ് ഷോറൂം വില

എക്സ് ഇ – 11,99,000
എക്സ് എം – 13,85,000
എക്സ്എംഎ – 15,05,000
എക്സ്ടി – 16,20,000
എക്സ്ടിഎ – 17,40,000
എക്സ്ടി 4X4 – 17,49,000

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies