കോഹ്‌ലിയ്ക്ക് ഇരട്ട സെഞ്ച്വറി; വിജയ്ക്കും സാഹയ്ക്കും സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോഹ്‌ലിയ്‌ക്ക് ഇരട്ട സെഞ്ച്വറി; വിജയ്‌ക്കും സാഹയ്‌ക്കും സെഞ്ച്വറി; ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2017, 03:05 pm IST
India's Wriddhiman Saha, right, plays a shot during the second day of a cricket test match against Bangladesh in Hyderabad, India, Friday, Feb. 10, 2017. (AP Photo/Aijaz Rahi)

India's Wriddhiman Saha, right, plays a shot during the second day of a cricket test match against Bangladesh in Hyderabad, India, Friday, Feb. 10, 2017. (AP Photo/Aijaz Rahi)

FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ സ്കോർ. ഇരട്ട സെഞ്ച്വറി നേടിയനായകൻ വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി നേടിയ മുരളി വിജയിയുടെയും വൃദ്ധിമാൻ സാഹയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 687 റൺസിനാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്‌ക്കായി  ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇരട്ടസെഞ്ച്വറി നേടി ചരിത്രം കുറിച്ചു.

തുടർച്ചയായി നാല് ടെസ്റ്റുകളിൽ ഇരട്ടസെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും ഒരു ടെസ്റ്റ് ഹോം സീസണിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവുമാണ് കോഹ്‌ലി സ്വന്തമാക്കിയത്. 204 റൺസ് എടുത്ത കോഹ്‌ലിയെ തൈജുൾ ഇസ്ലാം വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മുരളി വിജയ് -ചേതേശ്വർ പൂജാര സഖ്യം കരകയറ്റുകയായിരുന്നു.

രണ്ട് റൺസെടുത്ത ലോകേഷ് രാഹുൽ, 108 റൺസെടുത്ത മുരളി വിജയ്, 83 റൺസെടുത്ത ചേതേശ്വർ പൂജാര, 204 റൺസെടുത്ത വിരാട് കോഹ്‌ലി, 82 റൺസ് എടുത്ത അജിൻക്യാ രഹാനെ, 34 റൺസെടുത്ത രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.

106 റൺസുമായി സാഹയും, 60 റൺസുമായി ജഡേജയും പുറത്താകാതെ നിന്നു.

ShareTweetSendShare

More News from this section

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies