പനാജി: 71മാത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റിന് ഇന്ന് ഗോവയിൽ കിക്ക് ഓഫ്. ഇന്ന് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരങ്ങളിൽ ആതിഥേയരായ ഗോവ മേഘാലയെയും പശ്ചിമബംഗാൾ ചണ്ഡീഗഢിനെയും നേരിടും.
വൈകുന്നേരം നാല് മണിക്കാണ് മത്സരം. പതിനഞ്ചിന് റെയിൽവേസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.