സംയുക്ത പരാതിക്കൊരുങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും ബ്രിട്ടണും; മെഡൽ പ്രതീക്ഷയിൽ അഞ്ജു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സംയുക്ത പരാതിക്കൊരുങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും ബ്രിട്ടണും; മെഡൽ പ്രതീക്ഷയിൽ അഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2017, 11:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അഞ്ജു ബോബി ജോർജ്ജിന്‍റെ 13 വർഷത്തെ കാത്തിരിപ്പ് സഫലമാകാനുള്ള സാധ്യതകൾ തെളിയുന്നു. 2004 ഏതൻസ് ഒളിംപിക്സിൽ അഞ്ചാം സ്ഥാനം നേടിയ അഞ്ജുവിന് വെള്ളി മെഡൽ ലഭിച്ചേക്കും.

ഏതൻസിൽ മെഡൽ നേടിയ മൂന്ന് താരങ്ങൾക്കെതിരെയും ഉത്തേജക വിവാദം ഉയർന്നിരുന്നു. എന്നാൽ ഇവർ ഉത്തേജക പരിശോധനയിൽ വിജയിച്ചിരുന്നു. അതേസമയം തുടർന്ന് നടന്ന ടൂർണമെന്റുകളിൽ ഇവർ മരുന്നടിക്ക് പിടിയിലായിരുന്നു. ഇവർക്ക് ലഭിച്ച മെഡലുകൾ തിരിച്ചെടുത്തതുമില്ല.

എന്നാൽ ഇതിനെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും ഓസ്‌ട്രേലിയയും ബ്രിട്ടണും സംയുക്തമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്കും അന്താരാഷ്‌ട്ര അത്‌ലറ്റിക് ഫെഡറേഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

നാലാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്‌സണും അഞ്ചാം സ്ഥാനത്ത് അഞ്ജുവും ആറാം സ്ഥാനത്ത് ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സണുമായിരുന്നു ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് സ്ഥാനക്കാർ അയോഗ്യരാക്കപ്പെട്ടാല്‍  ബ്രോണ്‍വിന് സ്വര്‍ണവും അഞ്ജുവിന് വെള്ളിയും ജെയ്ഡിന് വെങ്കലവും ലഭിക്കും.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies