സേനയിലെ പൊണ്ണത്തടിയന്മാർ ജാഗ്രതൈ ! പ്രൊമോഷനില്ലെന്ന് സൈന്യം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സേനയിലെ പൊണ്ണത്തടിയന്മാർ ജാഗ്രതൈ ! പ്രൊമോഷനില്ലെന്ന് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2017, 03:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ശരീരം കൃത്യമായി സൂക്ഷിക്കാത്ത സൈനികർക്കും ഓഫീസർമാർക്കും പ്രൊമോഷൻ നൽകേണ്ടെന്ന് സൈന്യത്തിന്റെ തീരുമാനം. കായിക കഷമതയിൽ പിന്നാക്കം പോകുന്ന അവസ്ഥയ്‌ക്ക് സൈനികരുടെ പൊണ്ണത്തടി കാരണമാകുന്നെന്ന നിരീക്ഷണത്തെ തുടർന്നാണ് തീരുമാനം .

ഇത്തരം ആളുകൾക്ക് പ്രൊമോഷൻ ലഭിക്കാത്തതിനു പുറമേ വിദേശ ദൗത്യങ്ങളിൽ അംഗമാകാനും സാധിക്കില്ല . സൈന്യത്തിന്റെ വിവിധ ആധുനിക കോഴ്സുകളിലും ഇവർക്ക് പ്രവേശനം, നൽകില്ല. വിശദമായ മെഡിക്കൽ പരിശോധനയിൽ ശാരീകക്ഷമത തെളിയിച്ചില്ലെങ്കിൽ ഡീ പ്രൊമോട്ട് ചെയ്യാനും തീരുമാനമുണ്ട്.

വശങ്ങളിൽ നിന്നും നേരേയുമുള്ള ചിത്രങ്ങളും ശരീരഭാരവും കൃത്യമായി രേഖപ്പെടുത്തിയുള്ള ഫയലുകളും ഇതിനായി തയ്യാറാക്കും . കൃത്യമായ ഇടവേളകളിൽ ഇത് പരിശോധിക്കുകയും ചെയ്യും. ശാരീരികമായി അൺഫിറ്റാണെന്ന് കമാൻഡിംഗ് ഓഫീസർക്ക് തോന്നിയാൽ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് അയയ്‌ക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്.

മാത്രമല്ല സൈന്യത്തിൽ നിന്നുള്ള വിരമിക്കലിനു ശേഷം ഇത്തരക്കാർക്ക് വീണ്ടും ജോലി നൽകുകയുമില്ല . വിവിധ ചടങ്ങുകളിൽ ഉന്നത വ്യക്തികൾക്കൊപ്പം അകമ്പടി സേവിക്കാനും ഇത്തരക്കാരെ ഇനി നിയോഗിക്കില്ല . ശാരീരിക ക്ഷമതയുടെ കാര്യത്തിൽ യാതൊരു ഇളവും ഇനി അനുവദിക്കേണ്ടെന്നാണ് സൈന്യത്തിന്റെ തീരുമാനം

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies