ഡെവിൾസിനെതിരെ കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡെവിൾസിനെതിരെ കൊൽക്കത്തയ്‌ക്ക് 7 വിക്കറ്റ് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2017, 11:04 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഐപിഎല്ലിൽ ഡൽഹി ഡയർ ഡെവിൾസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴിന് ഏഴ് വിക്കറ്റ് ജയം. 161 റൺസ് വിജയലക്ഷ്യം 22 പന്ത് ശേഷിക്കെ കൊൽക്കത്ത മറികടന്നു. നായകൻ ഗൗതം ഗംഭീറിന്‍റെയും റോബിൻ ഉത്തപ്പയുടേയും അർദ്ധ സെഞ്ച്വറികളാണ് കൊൽക്കത്തയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ 14 പോയിന്‍റുമായി കൊൽക്കത്ത ഒന്നാം സ്ഥാനം നിലനിർത്തി.

തുടർച്ചയായ രണ്ടാം സെഞ്ച്വറി കൂട്ടുകെട്ടിൽ കൊൽക്കത്തയ്‌ക്ക് ജയമൊരുക്കി ഗൗതം ഗംഭീറും റോബിൻ ഉത്തപ്പയും.

161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. സുനിൽ നരെയ്ൻ 4 റൺസുമായി പുറത്ത്. രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗംഭീറും ഉത്തപ്പയും 66 പന്തിൽ അടിച്ചുകൂട്ടിയത് 108 റൺസ്. 33 പന്തിൽ അഞ്ച് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടെ 59 റൺസെടുത്ത് ഉത്തപ്പ പുറത്താകുമ്പോൾ കൊൽക്കത്ത ജയം ഉറപ്പിച്ചിരുന്നു.

52 പന്തിൽ 11 ബൗണ്ടറികളുമായി 71 റൺസ് എടുത്ത ഗംഭീർ പുറത്താകാതെ നിന്നു.

ഗംഭീറാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസ് എടുത്തത്. 38 പന്തിൽ നാല് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പടെ 60 റൺസ് എടുത്ത സഞ്ജു വി സാംസണാണ് ഡൽഹിയുടെ ടോപ് സ്കോറർ. കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചും തോറ്റ ഡൽഹി പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies