നാണംകെട്ട് കോഹ്‍‍‍ലിയും കൂട്ടരും; പൂനെയ്ക്കെതിരെ 61 റൺസിന്റെ തോൽവി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാണംകെട്ട് കോഹ്‍‍‍ലിയും കൂട്ടരും; പൂനെയ്‌ക്കെതിരെ 61 റൺസിന്റെ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2017, 08:38 pm IST
FacebookTwitterWhatsAppTelegram

പൂനെ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫ് കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സിനെതിരെ 61 റൺസിന് തോറ്റതോടെ ബാംഗ്ലൂരിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങൾ അവസാനിച്ചു. 55 റൺസ് എടുത്ത നായകൻ വിരാട് കോഹ്‍‍‍ലിയ്‌ക്കൊഴികെ ബാംഗ്ലൂർ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല.

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ശേഷിക്കുന്ന എല്ലാ മത്സരവും ജയിക്കണമെന്നിരിക്കെയാണ് പൂനെയ്‌ക്കെതിരെ ബാംഗ്ലൂരിന്റെ ദയനീയ തോൽവി.

157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 9 വിക്കറ്റിന് 96 റൺസുമായി കൂടാരം കയറി. ക്രിസ് ഗെയ്‍ലിന് പകരക്കാരനായിറങ്ങിയ ട്രെവിസ് ഹെഡ് 2 റൺസിന് പുറത്ത്. ക്രീസിൽ നിലയുറപ്പിക്കും മുൻപെ എബി ഡിവില്ലിയേഴ്സിനെയും കേദാർ ജാദവിനെയും മടക്കി ഫെർഗൂസൻ ബാംഗ്ലൂരിനെ ഞെട്ടിച്ചു.

രണ്ടക്കം കാണാതെ സച്ചിൻ ബേബിയും സ്റ്റുവർട്ട് ബിന്നിയും മടങ്ങിയതോടെ ബാംഗ്ലൂരിന്‍റെ പ്രതീക്ഷ അസ്തമിച്ചു. ഒറ്റയ്‌ക്ക് പൊരുതിയ കോഹ്‍‍‍‍‍ലി 55 റൺസുമായി മടങ്ങി. സീസണിൽ കളിച്ച 10 മത്സരങ്ങളിൽ ബാംഗ്ലൂരിന് ജയിക്കാനായത് രണ്ട് എണ്ണത്തിൽ മാത്രം. മഴമൂലം ഉപേക്ഷിച്ച മത്സരത്തിലേതടക്കം സീസണിലെ സമ്പാദ്യം അഞ്ച് പോയിന്‍റ് മാത്രം.

ആദ്യം ബാറ്റ് ചെയ്ത പൂനെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസ് എടുത്തത്. സ്റ്റീവൻ സ്മിത്ത് 45 ഉം മനോജ് തിവാരി 44 ഉം റൺസ് എടുത്തു. ജയത്തോടെ 10 പോയിന്റുമായി പൂനെ നാലാം സ്ഥാനത്തെത്തി.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies