സൂപ്പർ ഓവറിൽ സിംഹങ്ങളെ തളച്ച് മുംബൈ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൂപ്പർ ഓവറിൽ സിംഹങ്ങളെ തളച്ച് മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2017, 06:06 am IST
FacebookTwitterWhatsAppTelegram

രാജ്കോട്ട്: ഐപിഎൽ പത്താം സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരത്തിൽ ഗുജറാത്ത് ലയൺസിനെതിരെ മുംബൈ ഇന്ത്യൻസിന് 6 റൺസ് ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരം സമനിലയിലായതോടെയാണ് സൂപ്പർ ഓവർ വിജയിയെ നിശ്ചയിച്ചത്.

ഏറെ നാടകീയത നിറഞ്ഞ മത്സരത്തിനൊടുവിൽ ഇരു ടീമുകളും നിശ്ചിത ഓവറില്‍ 153 റൺസെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ടോസ് നേടി ആദ്യം ബാറ്റിംങ് തെരഞ്ഞെടുത്ത ഗുജറാത്ത് ലയൺസ് ഓപ്പണർ‍ ഇഷാന്‍ കിഷന്‍റെ ബാറ്റിംഗ് മികവിലാണ് 153 റൺസെടുത്തത്.

44 പന്തില്‍ നിന്ന് 70 റൺസ് നേടിയ പാർത്ഥിവ് പട്ടേലിന്‍റെ ബാറ്റിംഗ് മികവിൽ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്ന മുംബൈയെ, മലയാളി താരം ബേസിൽ തമ്പിയുടെ അവസാന ഓവറിലെ പ്രകടനങ്ങളായിരുന്നു മത്സരം സൂപ്പർ ഓവറിൽ എത്തിച്ചത്. 19-ാം ഓവർ എറിയാനെത്തിയ ബേസിൽ ആദ്യ പന്തിൽതന്നെ ഹാർദിക് പാണ്ഡ്യയെ പുറത്താക്കി.

പാണ്ഡ്യയും ഹർഭജൻ സിംഗും, മക്ക് ലാഗനും കൂടി ഇതേ ഓവറിൽ പുറത്തായപ്പോൾ മത്സരം നാടകാന്ത്യത്തിലേക്കി നീങ്ങി. എന്നാൽ ക്രുണാൽ പാണ്ഡ്യ വീണ്ടും മുംബൈയെ കളിയിലേക്ക് തിരികെകൊണ്ടുവന്നു. വീണ്ടും വിജയം മണത്ത മുംബൈ രണ്ടു റൺ ഔട്ടിലൂടെ കളിയെ സൂപ്പർ ഓവറിലേക്ക് ദീർഘിപ്പിച്ചു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 11 റൺസെടുക്കാനെ ആയുള്ളൂ. രണ്ടാമത് ബാറ്റ് ചെയ്ത ഗുജറാത്ത് ജർപ്രീത് ബുംറക്ക് മുന്നിൽ മുട്ടു മടക്കി. ആറു റൺസ് മാത്രമാണ് ബൂംമ്ര വിട്ടുനൽകിയത്. ഒരു നോബോളും ഒരു വൈഡും എറിഞ്ഞിട്ടും ഗുജറാത്തിന് വേണ്ടിയിറങ്ങിയ മക്കല്ലത്തിനും ഫിഞ്ചിനും ബൂംമ്രയുടെ പന്തിൽ തൊടാനായില്ല. ഇതോട ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരം മുംബൈയുടെ കൈപ്പിടിയിൽ ആവുകയായിരുന്നു.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies