റോയൽ ചലഞ്ചേഴ്‍സിന് ആശ്വാസ ജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റോയൽ ചലഞ്ചേഴ്‍സിന് ആശ്വാസ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2017, 10:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‍സ് ബാംഗ്ലൂരിന് ആശ്വാസ ജയം. ഇന്നലെ നടന്ന പുറത്തായ ടീമുകളുടെ മത്സരത്തിൽ ഡൽഹി ഡെയർഡെവിൾസിനെ 10 റൺസിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. ഇരു ടീമുകളുടെയും പ്ലേ ഓഫ് ,സാധ്യത നേരത്തെ അവസാനിച്ചിരുന്നു.

ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിനിറങ്ങിയ റോയൽ ചലഞ്ചേയ്സിന് ഡൽഹി ഡെയർ ഡെവിൾസിനെതിരെ ആശ്വാസ ജയം നേടി. ആദ്യം ബാറ്റ്‍ ചെയ്‍ത ബാംഗ്ലൂരിനായി കരുത്ത് പകർന്നത് ക്യാപ്റ്റൻ വിരാട് കോഹ് ലിയുടെ 58 റൺസും, ക്രിസ് ഗെയിലിന്‍റെ 48 റൺസും.

3 പന്തിൽ നിന്നും 3 സ്ക്സറുകളും, 3 ഫോറുകളും പായിച്ച് എറെക്കാലത്തിന് ശേഷം ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ക്രിസ് ഗയിലിന്‍റെ ഇന്നിംഗ്സ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെൽഹി ഡെയർഡെവിൾസിന് 20 ഓവറിൽ 151 റൺസ് നേടാനെ കഴിഞ്ഞുള്ളു.

പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. 34 പന്തിൽ നിന്ന് 3 ബൗണ്ടറികളും, 2 സിക്സറുകളും ഉൾപ്പടെ  45 റൺസാണ് പന്ത് നേടിയത്.

ബാംഗ്ലൂരിനായി പവന്‍ നേഗിയും, ഹർഷൽ പട്ടേലും മൂന്ന് വീതം വിക്കറ്റുകൾ വീഴ്‌ത്തി.

പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റ് മാത്രമുള്ള ഡൽഹിയുടെയും 10 പോയിന്‍റുള്ള ബാംഗ്ലൂരിന്‍റെയും പ്ലേ ഓഫാ സാധ്യത നേരത്തെ അവസാനിച്ചിരുന്നു

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies