ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2017, 03:36 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഐപിഎൽ പത്താം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റസിനെ നേരിടും. ഹൈദരബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.

ചാമ്പ്യൻപട്ടം തിരികെ പിടിക്കാൻ മുംബൈ ഇന്ത്യൻസ്. കന്നികിരീടം ലക്ഷ്യമിട്ട് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സ്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് തീപാറും പോരാട്ടം. സീസണിലെ മിന്നും പ്രകടനം തുടരാനുറച്ചാണ് മുംബൈ ഇറങ്ങുന്നത്

രോഹിത് ശർമ്മയും പാർത്ഥിവ് പട്ടേലും കീറൻ പൊളളാർഡും അണിനിരക്കുന്ന ബാറ്റിംഗ് നിര, പേസ് ആക്രമണത്തിൽ വൈവിധ്യം തീർത്ത് ജസ്പ്രിത് ബുംറയും, മിച്ചൽ ജോൺസനും, ലസിത് മലിംഗയും. സ്പിൻ മികവുമായി കരൺ ശർമയും, കൃണാൽ പാണ്ഡ്യയും. ഐപിഎല്ലിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന മുംബൈയ്‌ക്ക് പ്രതീക്ഷ നൽകുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.

ബെൻ സ്റ്റോക്സിന്‍റെയും ഇമ്രാൻ താഹിറിന്‍റെയും, സ്റ്റീവൻ സ്മിത്തിന്‍റെയും വ്യക്തിഗത മികവിൽ തുടക്കത്തിൽ മുന്നേറിയ പൂനെ ടീം ഗെയിമിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ജയദേവ് ഉനദ്കട്ടും യുവതാരം വാഷിംഗ്ടൺ സുന്ദറുമാണ് ടീമിന്‍റെ തുറുപ്പ് ചീട്ട്. ബാറ്റിംഗിൽ രാഹുൽ ത്രിപാദിയും, അജിങ്ക്യാ രഹാനെയും, സ്മിത്തും, മികച്ച ഫിനിഷറായ എം എസ് ധോണിയും പ്രതീക്ഷ നൽകുന്നു. ദേശീയ ടീമിനൊപ്പം ചേരാൻ നാട്ടിലേക്ക് മടങ്ങിയ ബെൻസ്റ്റോക്സിന്‍റെയും ഇമ്രാൻ താഹിറിന്‍റെയും അഭാവം പ്രകടമാണ്.

എന്നാൽ ആദ്യ ക്വാളിഫയറിൽ അടക്കം സീസണിൽ മൂന്ന് മത്സരങ്ങളിലും മുംബൈയെ തോൽപിച്ചതിന്‍റെ ആത്മവിശ്വാസം പൂനെയ്‌ക്കുണ്ട്. എന്നാൽ കൊൽക്കത്തയെ തകർത്തെറിഞ്ഞതിന്‍റെ ആത്മവിശ്വാസം മുംബൈയ്‌ക്ക് കരുത്ത് നൽകുന്നു.

സൺറൈസേഴ്സിന്‍റെ തട്ടകത്തിൽ അന്തിമ ജയം മുംബൈയ്‌ക്കോ, പൂനെയ്‌ക്കോ എന്ന് കാത്തിരുന്ന് കാണാം.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies