പത്താം സീസണിൽ മികച്ച പ്രകടനം നടത്തിയതിലേറെയും ഇന്ത്യൻ താരങ്ങൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പത്താം സീസണിൽ മികച്ച പ്രകടനം നടത്തിയതിലേറെയും ഇന്ത്യൻ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2017, 12:13 pm IST
FacebookTwitterWhatsAppTelegram

ഐപിഎൽ പത്താം സീസണിൽ മികച്ച പ്രകടനം നടത്തിയതിലേറെയും ഇന്ത്യൻ താരങ്ങൾ. ഭുവനേശ്വർ കുമാറും, ജയദേവ് ഉനദ്കട്ടും വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയപ്പോൾ ഗൗതം ഗംഭീർ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത രണ്ടാമത്തെ താരമായി. ഇഷാന്ത് കിഷനും, ഋഷഭ് പന്തും നിതീഷ് റാണയുമടക്കമുള്ള യുവതാരങ്ങളും മിന്നും പ്രകടനവുമായി കളം നിറഞ്ഞു.

ഐപിഎൽ പത്താം സീസണിൽ മുംബൈയും പൂനെയും തമ്മിലുള്ള കലാശപോരാട്ടം ശേഷിക്കെ മിന്നും പ്രകടനവുമായി ശ്രദ്ധേയമായത് ഇന്ത്യൻ താരങ്ങൾ. 14 ഇന്നിംഗ്സുകളിൽ നിന്നും 26 വിക്കറ്റ് നേടിയ സൺറൈസേഴ്സിന്‍റെ ഭുവനേശ്വർ കുമാർ പർപ്പിൾ ക്യാപ് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

11 ഇന്നിംഗ്സുകളിൽ നിന്നും ഒരു ഹാട്രിക് അടക്കം 22 വിക്കറ്റെടുത്ത പൂനെ താരം ജയദേവ് ഉനദ്കട്ടാണ് രണ്ടാം സ്ഥാനത്ത്. 19 വിക്കറ്റെടുത്ത മുംബൈ താരം മഗ് ലാഗനും, 18 വിക്കറ്റെടുത്ത ഇമ്രാൻ താഹീറുമാണ് നിലവിൽ മൂന്നും നാലും സ്ഥാനത്ത്. 18 വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്ര പ്രതീക്ഷ നിലനിർത്തുന്നു. സാമുവൽ ബദ്രിയും ആൻഡ്രു ടൈയും ഹാട്രിക് പ്രകടനവുമായി പ്രതീക്ഷ കാത്തു.

റൺവേട്ടയിൽ ഒരു സെഞ്ച്വറി അടക്കം 641 റൺസുമായി ഡേവിഡ് വാർണർ മുന്നിലെത്തിയപ്പോൾ, 498 റൺസ് നേടി ഗൗതം ഗംഭീർ രണ്ടാമതെത്തി. ശിഖർ ധവാൻ, സുരേഷ് റെയ്ന എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. സീസണിൽ രണ്ട് സെഞ്ച്വറി നേടിയ ഹാഷിം ആംല തകർത്തടിച്ചെങ്കിലും പഞ്ചാബിന് ഏറെ മുന്നേറാനായില്ല.

ബെൻസ്റ്‍റോക്സ്, സഞ്ജു വി സാംസൺ എന്നീ താരങ്ങളും സെഞ്ച്വറി നേടി.

ബാറ്റിംഗിൽ വിസ്മയം തീർത്ത ഡൽഹി താരങ്ങളായ ഋഷഭ് പന്തും, ശ്രേയസ് അയ്യരും, പൂനെയുടെ രാഹുൽ ത്രിപാദിയും, മുംബൈയുടെ നിതീഷ് റാണയും,ഗുജറാത്തിന്‍റെ ഇഷാന്ത് കിഷനും ഇന്ത്യയുടെ ഭാവി താരങ്ങളായി വിലയിരുത്തപ്പെട്ടു കഴിഞ്ഞു.

ഐപിഎല്ലിൽ അവസരം ലഭിച്ചത്4 മലയാളി താരങ്ങൾക്ക്. ഇതിൽ 3 പേരും മികച്ച പ്രകടനം കാഴ്ചവച്ചു. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാഞ്ഞത് മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച റോയൽ ചലഞ്ചേഴ്സ് താരം വിഷ്ണു വിനോദ് മാത്രം. 19 റൺസാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ സമ്പാദ്യം.

സഹീർ ഖാന്റെ അഭാവത്തിൽ ഡൽഹിയെ നയിച്ച കരുൺ നായർ 14 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി അടക്കം 281 റൺസ് നേടി.  സഞ്ജു സാംസൺ ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്വറിയും അടക്കം 386 റൺസ് നേടി.

12 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് നേടിയ ബേസിൽ തമ്പിയും മികച്ച പ്രകടനം കാഴ്ചവച്ചു.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies