ആഭ്യന്തരവകുപ്പ് അതിരുവിട്ടുവെന്ന് എംഎം ലോറൻസ്
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഭ്യന്തരവകുപ്പ് അതിരുവിട്ടുവെന്ന് എംഎം ലോറൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2017, 08:13 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇടത്‌ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനിടെ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത വിമര്‍ശനവുമായി കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്ത്‌. സെന്‍കുമാര്‍ വിഷയത്തിലടക്കം ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം അതിര്‌ വിട്ടുവെന്നും ഇത്‌ ഒഴിവാക്കേണ്ടതായിരുന്നുവെന്നും മുതിര്‍ന്ന നേതാവ്‌ എംഎം ലോറന്‍സ്‌ പറഞ്ഞു. മൂന്നാറില്‍ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പണ്ട്‌ മുതല്‍ തന്നെ ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്നും ലോറന്‍സ്‌ ജനം ടിവിയോട്‌ വ്യക്തമാക്കി.

ഒഴിവാക്കാമായിരുന്ന പ്രശ്‌നങ്ങള്‍ പോലും വലുതാക്കി ആഭ്യന്തര വകുപ്പ്‌ അതിരുവിടുന്ന കാഴ്‌ചയാണ്‌ നേരത്തെ മുതല്‍ കണ്ടത്‌. സെന്‍കുമാര്‍ വിഷയമുള്‍പ്പെടെ സങ്കീര്‍ണമാക്കാതെ രമ്യതയിലെത്തണമെന്ന അഭിപ്രായക്കാരായിരുന്നു താനടക്കമുള്ളവര്‍. എന്നാല്‍ എന്തു കൊണ്ട്‌ അതുണ്ടായില്ലെന്ന കാര്യം ബന്ധപ്പെട്ട വ്യക്തിക്ക്‌ മാത്രമേ അറിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച്‌ എം.എം.ലോറന്‍സ്‌ പറഞ്ഞു.

മന്ത്രി എം.എം.മണിയുടെ പ്രവൃത്തികള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതിസന്ധിയുണ്ടാക്കി. ഇത്‌ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍പ്പിച്ചു. മണിയുടെ സഹോദരന്‍ ലംബോധരനെ തനിക്കറിയാമെന്നും പണ്ട്‌ കാലം മുതല്‍ തന്നെ പാര്‍ട്ടിക്കാരും എതിര്‍ക്കുന്നവരും മൂന്നാറില്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും ലോറന്‍സ്‌ കൂട്ടിച്ചേര്‍ത്തു.

അതേസമയം സിപിഎം – സിപിഐ ബന്ധം പരസ്യ പോരിലേക്ക്‌ നീങ്ങിയത്‌ ശരിയായില്ലെന്നും മുന്നണിയിലെ വലിയ കക്ഷിയെന്ന നിലയില്‍ സിപിഎമ്മിനാണ്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: pinarayi-govt-1year
Share1
Tweet
SendShare

More News from this section

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

Latest News

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies