ഫുട്ബോൾ താരം ലയണൽ മെസിയുടെ തടവ് ശിക്ഷ ശരിവച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടകേസിൽ 21 മാസമാണ് മെസിക്ക് തടവ് ശിക്ഷ വിധിച്ചിരുന്നത്.
സ്പെയിൻ സുപ്രീം കോടതിയാണ് മെസിയുടെ ശിക്ഷ ശരിവച്ചത്.
സ്പെയിൻ നിയമപ്രകാരം ശിക്ഷ നേരിട്ട് അനുഭവിക്കേണ്ടിവരില്ല.