പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യും : നാലാളു കൂടിനിന്ന് സംസാരിച്ചാൽ വെടിവെച്ചു കൊല്ലും : സൈന്യത്തെ അപമാനിച്ച് സിപിഎം
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യും : നാലാളു കൂടിനിന്ന് സംസാരിച്ചാൽ വെടിവെച്ചു കൊല്ലും : സൈന്യത്തെ അപമാനിച്ച് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2017, 11:44 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ : ഭാരത സൈന്യത്തെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കണ്ണൂരിൽ അഫ്സപ നടപ്പിലാക്കിയാൽ പട്ടാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് കോടിയേരി . നാലു പേർ കൂടി നിൽക്കുന്നത് കണ്ടാൽ വെടിവെച്ചു കൊല്ലുമെന്നും കോടിയേരി പറഞ്ഞു . കണ്ണൂരിൽ ന്യൂനപക്ഷ സാംസ്കാരിക സമിതി സംഘടിപ്പിച്ച സെമിനാറിലാണ് കോടിയേരിയുടെ പരാമർശം.

കണ്ണൂരിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ സിപിഎം നടത്തുന്ന അക്രമങ്ങൾക്കെതിരെ  അഫ്സ്പ നടപ്പാക്കണമെന്ന  ആവശ്യമുയർന്നിരുന്നു . ഇതിനെതിരെയായിരുന്നു കോടിയേരിയുടെ പരാമർശം .   അഫ്സപ നടപ്പിലാക്കിയാൽ പട്ടാളം സ്തീകളെ പീഡിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതായും ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് കോടിയേരിയുടെ വിവാദ പരാമർശം.

മുഖ്യധാര രാഷ്‌ട്രീയവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാർ . ഇസ്ളാം സമാധാനത്തിന്റെ മതമാണെന്നും തീവ്രവാദവുമായി അതിന് പൊരുത്തപ്പെടാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. മുസ്ളിം ന്യൂനപക്ഷങ്ങൾക്കും കമ്യൂണിസ്റ്റുകാർക്കും എതിരെയാണ് യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സൈന്യത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ് .

 

Share17
Tweet
SendShare

More News from this section

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

Latest News

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies