ഇന്ത്യൻ ആർമിയുടെ സർജിക്കൽ കില്ലിംഗ്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ ആർമിയുടെ സർജിക്കൽ കില്ലിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2017, 08:32 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സൈന്യത്തെയും സുരക്ഷ എജൻസികളേയും വെല്ലുവിളിച്ചു കൊണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് . ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായ ബുർഹാൻ വാനിക്കൊപ്പം പോസ് ചെയ്യുന്ന പത്ത് ഭീകരരുടെ ചിത്രമായിരുന്നു സുരക്ഷ ഏജൻസികളുടെ ക്ഷമ പരീക്ഷിച്ചത്. ആകെ മൂന്ന് ചിത്രങ്ങളായിരുന്നു ഭീകരർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്

രണ്ട് ദിവസം കഴിഞ്ഞ് ഈ ചിത്രങ്ങൾ ഡിലീറ്റാകുകയും ചെയ്തു . എന്നാൽ ഇതിനോടകം നിരവധി പേർ ഈ ചിത്രങ്ങൾ ലൈക്ക് ചെയ്തു . കൂടുതലും പാകിസ്ഥാനിൽ നിന്ന് . കശ്മീരിൽ സൈന്യത്തെ വെല്ലുവിളിച്ച് ആയുധവുമായി നിൽക്കുന്ന ചിത്രം പരസ്യമായി പോസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് നിരവധി പാകിസ്ഥാനികളും രംഗത്തെത്തി . കശ്മീരിലെ വിഘടനവാദികൾക്കും ആഹ്ളാദത്തിന് അതിരില്ലായിരുന്നു.

എന്നാൽ ഇന്ത്യൻ സൈന്യം ഫേസ്ബുക്ക് പോസ്റ്റ് കൃത്യമായി തന്നെ നിരീക്ഷിച്ചിച്ചു . 11 പേരുടേയും വിശദവിവരങ്ങൾ കശ്മീർ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി . കശ്മീരി യുവാക്കളെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിലേക്ക് ആകർഷിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പോസ്റ്റാണതെന്ന് മനസിലാക്കാൻ സൈന്യത്തിന് അധികം പണിപ്പെടേണ്ടി വന്നില്ല .

തങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത സൈന്യം ഇവരെ പ്രത്യേകമായി ലക്ഷ്യം വച്ചു തുടങ്ങി . ഒടുവിൽ ഇന്ന് വസീം ഷായുടെ കൊലയോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്ത 11 ൽ 9 പേരും സൈന്യത്തിന്റെ തോക്കിനിരയായി . ഒരാൾ കീഴടങ്ങിയപ്പോൾ ജീവനോടെയുള്ളത് സദ്ദാം പാഡർ മാത്രം.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ബുർഹാൻ വാനി കൊല്ലപ്പെടുന്നത് . തുടർന്ന് സബ്സട്ട് ഭട്ടിനെ കമാൻഡറായി തെരഞ്ഞെടുത്തു . ബുർഹാന്റെ പിൻഗാമിയെ അടുത്ത ശിശിരം കാണിക്കില്ലെന്ന സൈന്യത്തിന്റെ പ്രഖ്യാപനം  സബ്സർ ഭട്ടിന്റെ വധത്തോടെ പൂർത്തിയാവുകയും ചെയ്തു . കൊല്ലപ്പെടുന്നതിനു മുൻപ് സബ്സർ വീട്ടുകാരെ വിളിച്ച് കരഞ്ഞതിന്റെ വിവരങ്ങളും സൈന്യം പുറത്തുവിട്ടു .

ആദിൽ ഖൻഡെ, നിസാർ പണ്ഡിറ്റ് , അഫാൽഹ് ഭട്ട് , സബ്സർ ഭട്ട് , ബുർഹാൻ വാനി , അനീസ് , ഇഷ്ഫാഖ് ദർ , വസീം മല്ല ,  എന്നിവരെയാണ് നേരത്തെ സൈന്യം വധിച്ചത് . ഇന്ന് വസി, ഷായെക്കൂടി വധിച്ചതോടെ രണ്ട് പേർ മാത്രമാണ് ബാക്കിയുള്ളത് . അതിൽ താരിഖ് പണ്ഡിറ്റ് കീഴടങ്ങി ജീവൻ രക്ഷിച്ചപ്പോൾ സദ്ദാം പാഡർ മാത്രമാണ് ഇപ്പോൾ ഭീകര പ്രവർത്തനത്തിൽ ഉള്ളത്  . സബ്സർ ഭട്ടിന്റെ പിൻഗാമിയാകുമെന്ന് കരുതപ്പെടുന്ന പാഡറിന് നേരേയാണ് ഇപ്പോൾ സൈന്യം .

അടുത്ത മഞ്ഞു കാലത്തിനു മുൻപ് ബാക്കി ഭീകരരേയും നിശ്ശബ്ദമാക്കാനാണ് സൈന്യം ഒരുങ്ങുന്നത് .ഭീകരരെ നായകരായി കണ്ട് ഭീകര പ്രവർത്തനത്തിലേക്ക് തിരിയാൻ ശ്രമിക്കുന്നവർക്കൊരു ശക്തമായ താക്കീതായി മാറുകയാണ് സൈന്യത്തിന്റെ ഈ സർജിക്കൽ കില്ലിംഗ് .

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies