ഇന്ന് നിർണായകം; ജയിച്ചാൽ അകത്ത്; തോറ്റാൽ പുറത്ത്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് നിർണായകം; ജയിച്ചാൽ അകത്ത്; തോറ്റാൽ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2017, 11:35 am IST
FacebookTwitterWhatsAppTelegram

ഓവൽ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ഇന്ന് നിർണായക മത്സരം. സെമി ബർത്ത് ഉറപ്പിക്കുവാൻ ഇരു ടീമുകൾക്കും ജയിച്ചേ തീരു. ഓവലിൽ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 മണിയ്‌ക്കാണ് മത്സരം.

ഓവലിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ഇന്ന് ക്വാർട്ടർ ഫൈനൽ. ജയിക്കുന്ന ടീം സെമിയിലേക്ക്. തോക്കുന്നവർ പുറത്തേക്കും. ചാമ്പ്യൻസ് ട്രോഫിയിലെ ഫേവറിറ്റുകളായ ഇരു ടീമുകൾക്കും ഇന്ന് ജീവൻമരണ പോരാട്ടം.

ടൂർണമെന്‍റിലൂടനീളം മികച്ച സ്കോർ പടുത്തുയർത്തിയ ബാറ്റിംഗ് നിര ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകുന്നു. പാകിസ്ഥാനും, ശ്രീലങ്കയ്‌ക്കുമെതിരെ ഓപ്പണിംഗ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് ശർമ – ശിഖർ ധവാൻ സഖ്യം ഓവലിലും മിന്നുന്ന പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ ലങ്കൻ യുവനിരയ്‌ക്ക് മുന്നിൽ പ്രതിരോധം കൈവിട്ട ബൗളിംഗ് നിര ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നുണ്ട്. ആർ. അശ്വിനെ കളത്തിലറക്കി പ്രോട്ടീസിനെ നേരിടുവാൻ കൊഹ്‍‍‍ലി തയ്യാറായേക്കും.

ആദ്യ മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്കയ്‌ക്ക് വിനയായത് രണ്ടാം മത്സരം മുടക്കിയ മഴ. പാക്കിസ്ഥാനെതിരെ തോൽവി സമ്മതിച്ചതോടെ പ്രോട്ടീസിനും അവസാന മത്സരം നിർണായകമായി.

ടൂർണമെന്‍റിൽ ഓസ്ട്രേലിയയുടേതടക്കം ഗതിനിർണയിച്ച മഴ ഇന്ന് കളി മുടക്കിയാൽ ദക്ഷിണാഫ്രിയ്‌ക്കയേക്കാൾ മികച്ച റൺറേറ്റുള്ള ഇന്ത്യ സെമിയിലേക്ക് മുന്നേറും.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies