ചാമ്പ്യസ് ട്രോഫി ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ഇന്ന് പാകിസ്ഥാനെ നേരിടും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചാമ്പ്യസ് ട്രോഫി ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ഇന്ന് പാകിസ്ഥാനെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2017, 11:32 am IST
FacebookTwitterWhatsAppTelegram

കാര്‍ഡിഫ്: ചാമ്പ്യസ് ട്രോഫി ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ഇന്ന് പാകിസ്ഥാനെ നേരിടും. കരുത്തരായ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയും പാകിസ്ഥാന്റെ ബോളിങ്ങ് നിരയും തമ്മിലാണ് മത്സരം. മല്‍സരം മൂന്നു മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍.

ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇംഗ്ലണ്ട് അവസാന നാലില്‍ കയറിയത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനും രണ്ടാം കളിയില്‍ ന്യൂസിലാന്‍ഡിനെ 87 റണ്‍സിനും അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ മഴ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 40 റണ്‍സിനും തോല്‍പ്പിച്ചു.

പാകിസ്ഥാന്‍ ഗ്രൂപ്പില്‍ ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. കളിച്ച മൂന്നില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായാണ് പാകിസഥാന്‍ സെമി പ്രവേശനം നേടിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ 124 റണ്‍സിന് തോറ്റു. എന്നാല്‍ രണ്ടാം മത്സരത്തില്‍ മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയെയും അവസാന മത്സരത്തില്‍ ശ്രീലങ്കയെ മൂന്ന് വിക്കറ്റിനും പരാജയപ്പെടുത്തി.

ജോ റൂട്ടും, ബെന്‍സ്‌റ്റോക്‌സും മോര്‍ഗനും ബട്ടലറും നയിക്കുന്ന ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഓപ്പണര്‍മാരായ ജാസണ്‍ റോയ്, ആഡം ഹെയ്ല്‍സ് എന്നിവരു കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും. ഈ വര്‍ഷം പാക്കിസ്ഥാനെ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ 4-1നു തോല്‍പിച്ചിരുന്നു.

അതേ സമയം മുഹമ്മദ് ആമിറും ജുനൈദ് ഖാനും ഹസന്‍ അലിയും അടങ്ങു പേസ് ബൗളിങ്ങിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. എന്നാല്‍ അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ്, ഷൊഐബ് മാലിക്ക്, സര്‍ഫ്രാസ് അഹമ്മദ്, ബാബര്‍ അസം, എന്നീ ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായ്മയാണ് പാകിസ്ഥാനെ കുഴക്കുന്നത്.

ഐസിസിയുടെ മേജര്‍ ഏകദിന കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാത്ത ഇംഗ്ലണ്ട് ആദ്യമായി ഒരു കീരീടം തേടി ഇറങ്ങുമ്പോള്‍ തീ പാറുന്ന പോരാട്ടത്തിനാണ് സോഫിയ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക.

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശാണ്.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies