ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്ത് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കിരീടം. ജപ്പാന്റെ കസുമാസ സകായിയെയാണ് ശ്രീകാന്ത് നേരിട്ടുളള സെറ്റുകള്‍ക്ക തോല്‍പ്പിച്ചത്.
സ്‌കോര്‍ 11-21,19-21
ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ സണ്‍ വാന്‍ ഹുവിനെ സെമിയില്‍ അട്ടിമറിച്ചാണ് ശ്രീകാന്ത് ഫൈനലില്‍ എത്തിയത്.
ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസില്‍ കിരീടം നേടുന്നത്.















