ലോക ഗുരുവായി ഭാരതം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോക ഗുരുവായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2018, 09:42 pm IST
FacebookTwitterWhatsAppTelegram

ലോകം മുഴുവൻ യോഗദിനം ആചരിക്കുമ്പോൾ, ആദരിക്കപ്പടുന്നത് ഭാരതത്തിന്‍റെ മഹത്തായ പൈതൃകമാണ്. യോഗയെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ചതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിർണായക പങ്കാണുളളത്.

2014 സെപ്തംബർ 27. യോഗയെ വാഴ്‌ത്തി ഐക്യരാഷ്‌ട്രസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദിയിൽ സംസാരിച്ചു. ജൂൺ 21 അന്താരാഷ്‌ട്ര യോഗദിനമായി ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചു. അധികാരമേറ്റ് 3മാസം മാത്രം തികയുമ്പോഴായിരുന്നു തിക‍ഞ്ഞ നിശ്ചയദാർഢ്യത്തോടെ യോഗയെക്കുറിച്ചുള്ള തന്‍റെ വീക്ഷണം നരേന്ദ്രമോദി ലോകത്തിന് സമർപ്പിച്ചത്.

മറ്റൊരു മൂന്നുമാസക്കാലമേ വേണ്ടി വന്നുളളൂ ജൂൺ 21 അന്താരാഷ്‌ട്ര ലോകദിനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎൻ പ്രഖ്യാപനത്തിന്. യോഗയുടെ ഗുണങ്ങളും പ്രാധാന്യവും മനസിലാക്കിയ ലോകരാഷ്‌ട്രങ്ങൾ ഭാരതത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അംഗരാജ്യങ്ങളുടെ പൂർണ്ണ പിന്തുണയോടെ അംഗീകരിക്കപ്പെട്ട പ്രമേയമായി മോദിയുടെ നിർദ്ദേശം മാറി. അഭിനന്ദനമറിയിച്ച് ലോകരാഷ്‌ട്രങ്ങൾ രംഗത്തുവന്നു.

യോഗയിലെ താത്പര്യം ആദ്യം അറിയിച്ചത് അന്നത്തെ അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയായിരുന്നു.യോഗയ്‌ക്കുവേണ്ടി ഒരു മന്ത്രാലയം രൂപികരിക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്‍റെ തീരുമാനവും കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു.

യോഗയെ മതവുമായി കൂട്ടിയിണക്കി രാജ്യത്തിനുള്ളിൽ നിന്നുയർന്ന ചില പരാമർശങ്ങൾ മാത്രമാണ് യോഗദിനത്തിനെതിരെ ഉയർന്ന എതിർ സ്വരം. ആഗോളതലത്തിലെ 47 ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ പിന്തുണ ഈ ആരോപണങ്ങളുടെ മുനയൊടിച്ചു. ലോകരാഷ്‌ട്രങ്ങളിലെ വിവിധ വർഗ്ഗങ്ങളിലും വർണ്ണങ്ങളിലും വ്യത്യസ്ത വിശ്വാസങ്ങളിലും പെട്ട ജനങ്ങൾ യോഗയ്‌ക്കായ് അണിനിരക്കുമ്പോൾ ആദരിക്കപ്പെടുന്നത് ഭാരതവും നമുക്ക് അവകാശപ്പെട്ട പൈതൃകവുമാണ്.

Share6441TweetSendShare

More News from this section

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies