ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ഭാരതത്തിന്റെ കിഡംബി ശ്രീകാന്തിന്. ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലാന്ങിനെയാണ് ശ്രീകാന്ത് അട്ടിമറിച്ചത്.
സ്കോര്‍: 22-20 , 21-16
സീസണിലെ രണ്ടാമത്തെ കിരീടമാണ് ശ്രീകാന്തിന്റേത്. നേരത്തെതെ ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കിരീടവും ശ്രീകാന്ത് നേടിയിരുന്നു.